ഇടുക്കിയില്‍ ആനക്കൊമ്ബ് വേട്ട രണ്ട് പേര്‍ പിടിയില്‍
ഇടുക്കി: രണ്ട് കിലോ തൂക്കം വരുന്ന ആന കൊമ്ബുകളുമായി രണ്ട് പേരെ പീരുമേട് പരുന്തുംപാറയില്‍ നിന്ന് വനം വകുപ്പ് പിടികൂടി. വിതുര സ്വദേശി ഉഷസ് ഭവനില്‍ ശ്രീജിത്ത്,പരുന്തുംപാറ ഗ്രാബി സ്വദേശി വിഷ്ണു എന്നിവരെയാണ് വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ച കാലമായി നടത്തിവന്നിരുന്ന പരിശോധനക്ക് ഒടുവിലാണ് പീരുമേട് പരുന്തും പാറയില്‍ വച്ച് രണ്ട് കിലോ തൂക്കം വരുന്ന […]
Continue Reading