നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ
നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ. ഫോണും ഇന്റര്‍നെറ്റും ഇല്ലാത്ത അടച്ചിട്ട കേന്ദ്രത്തിലാണ് അധ്യാപകരും പരിഭാഷ പെടുത്തുന്നവരും ഉള്ളത്. പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമേ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. ജൂണ്‍ 21ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഇല്ല. അതേസമയം, പന്ത്രണ്ടാംക്ലാസ് പുനര്‍ മൂല്യനിര്‍ണയയത്തില്‍ സിബിഎസ്ഇയുടെ വെബ്‌പോര്‍ട്ടലിന് സുരക്ഷാ അനുമതി. ഐഐടികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.
Continue Reading