ശ്രീനാരായണ ട്രോഫി ജലോത്സവം ഇന്ന്
കൊല്ലം: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ കന്നേറ്റി കായലില്‍ നടക്കുന്ന 84-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവം ഇന്ന് വര്‍ണാഭമായ പരിപാടികളോടെ നടക്കും. ചുണ്ടന്‍, വെപ്പ്, തെക്കനോടി, ഫൈബര്‍ വള്ളങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കും. രാവിലെ എട്ടിന് ശ്രീനാരായണഗുരു പവലിയനില്‍ പതാക ഉയര്‍ത്തല്‍. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷനാകും. എ.എം.ആരിഫ് എം.പി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ജെ.ചിഞ്ചുറാണി […]
Continue Reading