ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്ത് ചന്ദ്രയാന്‍ 3; ചിത്രങ്ങള്‍ പുറത്ത് വിട്ടു
ദില്ലി: ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്‌ആര്‍ഒ. ലാൻഡറിലെ രണ്ട് വ്യത്യസ്ത ക്യാമറകള്‍ എടുത്ത ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ജൂലൈ പതിനാലിന് വിക്ഷേപണ ശേഷം ലാൻഡര്‍ ഇമേജര്‍ ക്യാമറയാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ചന്ദ്രനില്‍ ഇറങ്ങാൻ സഹായിക്കാനായി രൂപകല്‍പ്പന ചെയ്ത ലാൻഡര്‍ ഹോറിസോണ്ടല്‍ വെലോസിറ്റി ക്യാമറയെടുത്ത ചന്ദ്രന്‍റെ ചിത്രമാണ് രണ്ടാമത്തേത്. ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം പകര്‍ത്തിയത്. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ഓഗസ്റ്റ് 14ന് […]
Continue Reading