ജഡ്ജിമാര്‍ക്ക് സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി
ഡല്‍ഹി : കോടതി ഉത്തരവുകളില്‍ ജഡ്ജിമാര്‍ക്ക് സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. വിധികളില്‍ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു. നിയമ നടപടികളില്‍ ലിംഗനീതി ഉറപ്പാക്കാനുള്ള വലിയ ബോധവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ് സുപ്രീംകോടതി നടപടി. ലിംഗനീതിക്ക് നിരക്കാത്തതും, എന്നാല്‍ ഉപയോഗിച്ച് തഴക്കം വന്നതുമായ വാക്കുകളും പ്രയോഗങ്ങളും പട്ടികപ്പെടുത്തി, കോടതി ഉത്തരവുകളില്‍ അവ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് […]
Continue Reading