ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് നിർവഹിച്ചു. 2,36000 രൂപ വകയിരുത്തിയാണ് പദ്ധതി നിർവഹിച്ചത്. വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വിതരണം നടത്തി.

Continue Reading

ആസ്റ്റർ ലാബ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു

വൈക്കം:അത്യാധുനിക സൗകര്യങ്ങളോടും 71 ഓളം ടെസ്റ്റുകൾക്ക് എഴുപത്തി അഞ്ച് ശതമാനത്തോളം കഴിവുകളോടും കൂടി ആസ്റ്റർ ലാബ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ മെഡിസിറ്റിയുടെ ഉദയനാപുരം പിതൃ കുന്നത് ആരംഭിച്ച ലാബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി നിർവ്വഹിച്ചു.പഞ്ചായത്ത് അംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു മാസക്കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി ലഭ്യമാക്കും.എം ആർ ഐ ഉൾപ്പടെയുള്ള ടെസ്റ്റുകൾക്ക് ഗ്രാമപ്രദേശവാസികൾക്ക് 20 ശതമാനം കിഴിവും നൽകും.

Continue Reading

എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

വൈക്കം : മണിപ്പൂർ കലാപത്തിൽ ബി.ജെ.പി ഗവൺമെന്റ് കൈക്കൊള്ളുന്ന നിലപാടുകൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടി.വി.പുരം കവലയിൽ ചേർന്ന കൂട്ടായ്മ സി.പി.ഐ കോട്ടയം ജില്ലാ അസ്സിസ്റ്റന്റ് സെകട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.വി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗം പി.എം മാത്യു എക്സ്എംഎൽഎ , സി.പി.എം ഏരിയ കമ്മറ്റി അംഗം കെ.കെ.ശശികുമാർ, കവിത റജി, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം എം.എസ്.രാമചന്ദ്രൻ ,എസ്.ബിജു, ഇ എൻ.സാലി […]

Continue Reading

കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ “കർഷക സഭയും ഞാറ്റുവേല ചന്തയും ” ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് T S സുധീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിൽജ സലീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ ആശ എ നായർ സ്വാഗതാശംസിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ K k ഷിജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി […]

Continue Reading

അധ്യാപകര്‍ സമൂഹത്തെ അറിയണം: എം.ജി വി.സി ഡോ. സി.ടി അരവിന്ദകുമാര്‍

വൈക്കം: അധ്യാപകര്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചുറ്റുപാടുകളെ അറിയണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍. സി പാസ് (Centre for Professional and Advanced Studies) വൈക്കം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ (വൈക്കം ബി എഡ് കോളേജ്) സില്‍വര്‍ ജൂബിലി ആഘോഷം ‘സെനിത്’ (Zenith) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍നിന്നും സ്വായത്തമാക്കുന്ന അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാലേ സാമൂഹിക ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള (difficult) ജോലിയാണ് അധ്യാപനം […]

Continue Reading

പരിഷ്കരിച്ച യൂണിഫോമിൽ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ

കുമരകം : സംസ്ഥാന ജലഗതാഗത വകുപ്പ് നിർദേശിച്ച ജീവനക്കാരുടെ യൂണിഫോം പരിഷ്കരണം നടപ്പിലാക്കി മുഹമ്മ സ്റ്റേഷൻ മാതൃകയായി . പുത്തൻ വേഷത്തിൽ മുഹമ്മ ജലഗതാഗത വകുപ്പ് സ്റ്റേഷനിലെ ജീവനക്കാർ ആദ്യ ഡ്യൂട്ടി ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണി ഷെഡ്യൂളിലാണ് പുത്തൻ യൂണിഫോമായി എസ് 55 നമ്പർ ബോട്ടിൽ ജീവനക്കാർ എത്തിയത്. തസ്തിക വ്യത്യാസമില്ലാതെ കാക്കി നിറത്തിലെ വേഷം ധരിച്ചെത്തിയ ജീവനക്കാർ യാത്രക്കാർക്ക് വേറിട്ട കാഴ്ച നൽകി. ബോട്ടുകളില്‍ തന്നെ വലിയ മാറ്റമാണ് ജലഗതാഗത വരുത്തുന്നത്. രൂപത്തിലും […]

Continue Reading

കുറവിലങ്ങാട് ഡീപോൾ പബ്ലിക് സ്കൂളിലെ പി ടി എ ജനറൽബോഡി മീറ്റിംഗ് ശ്രദ്ധേയമായി

കുറവിലങ്ങാട് :ആധുനിക ലോകത്തിൽ പേരന്റിംഗിന്റെ പ്രാധാന്യം, കുട്ടികൾ സോഷ്യൽ മീഡിയയിൽ അഡിക്റ്റ് ആകുമ്പോൾ മാതാപിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണം തുടങ്ങിയ വിഷയത്തിൽ പ്രമുഖ സൈക്കോളജിസ്റ്റും ട്രെയിനറുമായ ഡോക്ടർ ഫിലിപ്പ് ചക്കത്തറയുടെ പ്രഭാഷണം ശ്രദ്ധേയമായി.ഡി പോൾ പബ്ലിക് സ്കൂളിലെ പി ടി എ ജനറൽബോഡി മീറ്റിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പി ടി എ പ്രസിഡന്റ് ഡോ. ഫെലിക്സ് ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോമോൻ കരോട്ട്കിഴക്കേൽ V C, പ്രിൻസിപ്പാൾ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ V […]

Continue Reading

വായന പക്ഷാചരണ സമാപനം നടന്നു

വൈക്കം: വൈക്കം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന പക്ഷാചരണ സമാപനം ചെമ്പ് ഗ്രാമ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ബ്രഹ്മമംഗലം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി യു വാവ സ്വാഗതം പറഞ്ഞു.കോട്ടയം ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു കെ ജോൺ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല ലൈബ്രറി […]

Continue Reading

ദേശീയ സെമിനാർ സംഘടിപ്പിച്ചു

വൈക്കം: ലോക വ്യാപകമായ വിദ്യാഭ്യാസ – തൊഴിൽ സാധ്യതകളെക്കുറിച്ച് ശ്രീ മഹാദേവ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മാറി വന്ന സാമൂഹിക ക്രമത്തിൽ വിദേശ പഠനവും ജോലിയും തേടുന്ന യുവാക്കളുടെ എണ്ണം ദൈനം ദിനം വർധിച്ചു വരുന്നതായി സെമിനാർ വിലയിരുത്തി. ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ധന്യ എസ് അധ്യക്ഷത വഹിച്ചു. ജർമ്മൻ മാക്രോ മീഡിയ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ അപ്ലൈയ്ഡ് സയൻസിലെ […]

Continue Reading

കുതിരാന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ, പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ച മുന്‍പാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷം പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനിച്ചിരുന്നു. നാലുമാസം കൊണ്ട് പാത നിര്‍മ്മാണത്തിന്റെ കരാര്‍ […]

Continue Reading