മലയാള ഭാഷയോളം ബഷീർ നിലനിൽക്കും: കിളിരൂർ രാധാകൃഷ്ണൻ
തലയോലപ്പറമ്പ് : പണക്കാരനെന്നോ പാവപ്പെട്ടവനൊന്നോ വ്യത്യാസമില്ലാതെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഭാഷയെന്നും, ഭാഷയുള്ളിടത്തോളം കാലം ബഷീർ നിലനിൽക്കുമെന്നും ബഷീർ ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ തലയോലപറമ്പ് ഫെഡറൽ നിലയത്തിൽ നടത്തിയ ചടങ്ങിൽ അദ്ധ്യക്ഷത പ്രസംഗം നടത്തിയ പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ പറഞ്ഞ്. സ്വന്തം ജീവിതം കൊണ്ട് വലിയ സാംസ്കാരിക മാതൃകയാണ് ബഷീർ നമ്മുക്കായി നൽകിയതൊന്നും അദ്ദേഹം പറഞ്ഞ്. ഇതര മതക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവരാണ് മലയാളികൾ എന്ന സന്ദേശമാണ് ബഷീർ കഥപാത്രങ്ങൾ […]
Continue Reading