ഓണാഘോഷവും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും നടത്തി
പെരുംതുരുത്ത്: കല്ലറ ഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണഘോഷവും ഓണസദ്യയും, മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ, വൈസ് പ്രസിഡന്റും, വാർഡ് മെമ്പറും ആയ അമ്പിളി മനോജ്, ആയുർവേദ ഡോക്ടർ രാമകൃഷ്ണൻ, എൻ ആർ ഈ ജി എഞ്ചിനീയർ ഓമൽ, ഓവർസിയർ രെശ്മി, മെറ്റുമ്മാർ ആയ ഷിമ, ഷിജി, രാധാമണി, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന തൊഴിലാളികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി […]
Continue Reading