സിപിഐ കാൽനടജാഥ നടത്തി
കല്ലറ: സിപിഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കല്ലറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥനടത്തി. സംഘപരിവാർ സ്വീകരിക്കുന്ന ഗൂഡ ലക്ഷ്യങ്ങൾ പരാജയപ്പെടുത്തുന്നതിനും,അഴിമതി, വിലക്കയറ്റം വർഗീയത, ദുർഭരണം, ഫെഡറൽ വിരുദ്ധത തുടങ്ങിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായണ് സിപിഐ കല്ലറ ലോക്കൽ സെക്രട്ടറി എം ജി ഫിലെന്ദ്രൻ ക്യാപ്റ്റൻ ആയി, ഈ ജി പ്രകാശൻ വൈസ് ക്യാപ്റ്റൻ ആയും, ഡി. ബോബൻ ഡയറക്ടർ ആയും ജാഥ നടന്നത്. കാൽനടജാഥയുടെ ഉത്ഘാടനം കളമ്പുകാട് ജംഗ്ഷനിൽ സിപിഐ വൈക്കം മണ്ഡലം […]
Continue Reading