15 വയസ് മുതല്‍ പള്‍സര്‍ ബൈക്ക് മോഷ്ടിക്കുന്ന മുഹമ്മദ് തായിഫിനെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ പോലീസ്

കാഞ്ഞങ്ങാട്: വയോധികയില്‍നിന്ന്് ഒന്നര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു.വയോധികയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിെന്റയും ഇയാളുടെ ഭാര്യയുടെയും പേരില്‍ രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ പാലിയം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഭാസ്കരന്റെ ഭാര്യ ജയബി(75) നല്‍കിയ പരാതിയില്‍ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായര്‍, ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മരണശേഷം 2019 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായര്‍ ചികില്‍സ നടത്താനായി മാനടുക്കത്തെ […]

Continue Reading

വയോധികയില്‍നിന്ന് ഒരു കോടി രൂപയും ഒന്നര കിലോ സ്വര്‍ണാഭരണവും തട്ടിയെടുത്തതിന് ഭര്‍ത്താവിന്റെ സുഹൃത്തിനും ഭാര്യയ്ക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്: വയോധികയില്‍നിന്ന്് ഒന്നര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു.വയോധികയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിെന്റയും ഇയാളുടെ ഭാര്യയുടെയും പേരില്‍ രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ പാലിയം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഭാസ്കരന്റെ ഭാര്യ ജയബി(75) നല്‍കിയ പരാതിയില്‍ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായര്‍, ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മരണശേഷം 2019 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായര്‍ ചികില്‍സ നടത്താനായി മാനടുക്കത്തെ […]

Continue Reading

കുന്നത്ത് സർപ്പപൂജ നാളെ നടക്കും

പെരുവ : വടുകുന്നപ്പുഴ കുന്നത്ത് സർപ്പക്കാവിലെ ഈ വർഷത്തെ സർപ്പപൂജയും വെച്ചുനേദ്യവും നാളെ നടക്കും. രാവിലെ 6 മുതൽ 10 വരെ നാഗംമൂഴി മന ഹരി നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുന്നത്.

Continue Reading

ഹാര്‍ബറില്‍ വ്യാപാരത്തിന്റെ പേരില്‍ യുവാവിനെ ആക്രമിച്ചു: 2 പേര്‍ അറസ്റ്റില്

ചവറ: നീണ്ടകര ഹാര്‍ബറില്‍ മത്സ്യവ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. നീണ്ടകര, സ്റ്റീഫൻ ലാന്‍റില്‍ ജോണ്‍ (55), ഇയാളുടെ മകനായ അപ്പു എന്ന സ്റ്റാൻലി (29) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച ശക്തികുളങ്ങര സ്വദേശിയായ ലൂക്ക് എന്നയാളും പ്രതികളും തമ്മില്‍ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ വൈകീട്ടോടെ നീണ്ടകര ഹാര്‍ബറില്‍ വെച്ച്‌ കമ്ബി വടിയും മറ്റ് മാരകായുധങ്ങളുമായി എത്തി ലൂക്കിനെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. […]

Continue Reading

ഗുരുദേവന്റെ റിക്ഷാ യാത്രാ സ്മരണകളുയർത്തി ശാന്തിയാത്ര

കുമരകം : ഗുരുദേവന്റെ റിക്ഷാ യാത്രയുടെ സ്മരണകൾ ഉണർത്തി കുമരകത്ത് ശാന്തി യാത്ര നടക്കും, കുമരകം 153 എസ്.എൻ.ഡി.പി ശാഖയോഗത്തിന്റെ ശാന്തി യാത്രയിൽ .ഗുരുദേവന് സഞ്ചരിയ്ക്കാൻ പ്രാക്കുളം പുതുവേലിൽ കേശവൻ എന്ന ശിഷ്യൻ സമർപ്പിച്ച റിക്ഷാ വണ്ടിയുടെ പകർപ്പാണ് പുനരാവിഷ്കരിക്കുന്നത് ശിവഗിരിയിൽ പോയി റിക്ഷ നേരിട്ട് കണ്ട് അതേ മാതൃകയിൽ തന്നെ ഒരു റിക്ഷ നിർമ്മിച്ച് പുനരാവിഷ്കരിച്ചത്. മനോജ് മുണ്ടുപറമ്പും കുടുംബാംഗങ്ങളും ചേർന്ന്കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി നൽകുന്നു. ഈ റിക്ഷയുടെ നിർമ്മാണം നടത്തിയത് കുമരകം തോപ്പിൽ […]

Continue Reading

വയറുവേദന; യുവാവിന്റെ വയറ്റില്‍ നിന്ന് കത്തി പുറത്തെടുത്തു

കാഠ്മണ്ഡു: കടുത്ത വയറുവേദനയുമായെ ആശുപത്രിയിലെത്തിയ 22 കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 15 സെ.മി വലിപ്പമുള്ള കത്തി.ദിവസങ്ങള്‍ക്ക് മുമ്ബ് യുവാവിന് കത്തിക്കുത്തേറ്റിരുന്നതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കത്തി വയറ്റിനുള്ളിലുണ്ടെന്ന കാര്യം ആരും സംശയിച്ചിരുന്നില്ല. കത്തി ശരീരത്തിനുള്ളില്‍ എത്തിയതിന്റെ പാടുകളൊന്നും പുറത്ത് കാണാനുമുണ്ടായിരുന്നില്ല. കത്തി പുറത്തെടുത്ത് മുറിവ് തുന്നിക്കെട്ടി യുവാവ് വീട്ടിലെത്തി. മദ്യപിച്ച അവസ്ഥയിലാണ് യുവാവിന് കുത്തേറ്റത്. അതിനാല്‍ അപ്പോള്‍ എന്താണെന്ന് സംഭവിച്ചത് എന്ന് ഓര്‍ത്തെടുക്കാനുമായില്ല. പിറ്റേ ദിവസം മുതല്‍ വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. […]

Continue Reading

ചീപ്പുങ്കല്‍ – മണിയാപറമ്പ് റോഡ് ആദ്യഘട്ട ടാറിംഗിന് 3.5 കോടി

കുമരകം : ചീപ്പുങ്കല്‍ മണിയാപറമ്പ് ആദ്യ ഘട്ട റോഡ് ടാറിംഗിന് 3.5 കോടി രൂപയുടെ ഭരണാനുമതി. ബി.എം.പി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ആദ്യ ഘട്ട ടാറിംഗിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മണ്ണിട്ട് ഉയര്‍ത്തിയ റോഡിന്റെ പ്രതലം ഉറയക്കുന്നതിനായി ഏകദേശം 18 മാസങ്ങള്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. ആറു മാസ ഇടവേളകളില്‍ റോഡിന്റ ഉറപ്പ് പരിശോധിച്ച് നിലവാരം ഉറപ്പാക്കുന്ന ജോലികള്‍ നടക്കുമെന്നും ആവശ്യമായ ഉറപ്പ് […]

Continue Reading

കുമരകത്തിന്റെ കാത്തിരുപ്പ് തുടരുന്നു: കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച നിലയില്‍

കുമരകം : കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം ഒച്ചിഴയും വേഗത്തില്‍. ആറ് മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമാണ് ജലരേഖയാകുന്നത്. പാലത്തിന്റെ ജോലികള്‍ ചെയ്യാന്‍ തൊഴിലാളികളെ കാണാനില്ലെന്നതാണ് ആക്ഷേപങ്ങള്‍ക്ക് പ്രധാന കാരണം. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അഞ്ചിലധികരിക്കാത്ത തൊഴിലാളികളാണ് നിലവില്‍ പാലത്തിന്റെ പ്രവര്‍ത്തനം നടത്തുന്നത്. ശരവേഗത്തില്‍ നിര്‍മ്മാണമെന്ന് പറയുമ്പോഴും 2-3 തൊഴിലാളികളാണ് പാലത്തിന്റെ പണികള്‍ക്കായി ഇവിടെയുള്ളത്. 2022 മെയ് മാസം ഒന്‍പതാം തീയതി പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടന്നെങ്കിലും സര്‍ക്കാരിന്‍രെ ഫിനാന്‍സ് അനുമതി ലഭിക്കാത്തതും കരാറുകാരനുമായുള്ള എഗ്രിമെന്റ് […]

Continue Reading

സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ബിജെപി മുളക്കുളം പഞ്ചായത്ത് സമിതി അനുമോദിച്ചു

പെരുവ: പറവൂരിൽ നടന്ന സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കിയ അവർമ ചളുവേലിൽ ബൈജുവിന്റെയും, സിമിയുടെയും മകളായ സ്നേഹ ബൈജുവിനെയും ചളുവേലിൽ കിഷോറിന്റെയും അഞ്ജുവിന്റെയും മകളായ ആർച്ച കിഷോറിനെയും ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. കുറവിലങ്ങാട് മണ്ഡലം പ്രസിഡണ്ട് സിജോ സെബാസ്റ്റ്യൻ, മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കൊച്ചുപുരയ്ക്കൽ, സെക്രട്ടറി ജയചന്ദ്രൻ ഞീഴൂർ, മുളക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് പുന്നയ്ക്കൻ, സെക്രട്ടറി ജോബിൻ യോഹന്നാൻ, എ ഡി ഷാജി, എ […]

Continue Reading

എൻ എസ എസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ വൈജ്ഞാനിക മേഖലയിൽ പുതിയ ഉണർന്ന് പകരുവാൻ കഴിയുന്ന എൻ എസ് എസ് അക്കാദമിക്ക് തുടക്കമായി. യൂണിയൻ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിൽ വച്ച് താലുക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഭദ്രദീപം തെളിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അക്കാദമി പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മികച്ച പരിശീലനം ലഭ്യമാക്കുകയാണ് അക്കാദമിയുടെ പ്രധാന […]

Continue Reading