ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടകർ തമ്പുകളുടെ നഗരമായ മിനായിലെ തമ്പുകളിൽ എത്തിത്തുടങ്ങി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇന്ന് രാത്രി മിനായിലേക്ക് നീങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പായി ഏതാണ്ട് എല്ലാ തീർഥാടകരും മിനായിലെ തമ്പുകളിൽ എത്തിച്ചേരും. മിനായിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഹറം പള്ളിയിൽ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന ‘ഖുദൂമിന്റെ ത്വവാഫ്’ നിർവഹിക്കുന്ന തിരക്കിലാണ് തീർഥാടകർ. ഇന്ന് ഉച്ചയ്ക്ക് ശേഷം മിനായിൽ താമസിച്ചാണ് തീർത്ഥാടകർ […]

Continue Reading

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഷൂട്ടിങ്ങിനെത്തുടർന്ന് ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അടക്കം അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ […]

Continue Reading

മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധം

കോട്ടയം . മാതൃഭൂമി കുമരകം റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) കോട്ടയം ജില്ലാ സെക്രട്ടറിയുമായ എസ് ഡി റാമിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് കെ ജെ യു ജില്ലാകമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസ് ജീവനക്കാരുടെ വേതനം സംബന്ധിച്ച് ബസ് ഉടമയുമായി സി ഐ റ്റി യു യൂണിയൻ തർക്കമുണ്ടാകുകയും തൊഴിലാളികൾ ബസ് സർവ്വീസ് നടത്തുവാൻ കഴിയാത്ത വിധം ബസിൽ കൊടി കെട്ടി സർവ്വീസ് മുടക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഉടമ, ബസ് തടഞ്ഞിട്ടിരിക്കുന്നതിന് […]

Continue Reading

കേരള തീരത്തു കടൽ ആക്രമണ സാധ്യത;ബീച്ചിലേക്ക് യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ കടലാക്രമണം ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന്റെ വേഗത സെക്കൻഡിൽ 50 സെന്റിമീറ്ററിനും 65 സെന്റിമീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ട്. 2.2 മുതൽ […]

Continue Reading

വര്‍ക്കല ക്ലിഫ് കുന്നില്‍ നിന്നു 50 അടി താഴ്ചയിലേക്ക് വീണു; യുവാവിനു ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണു യുവാവിനു ഗുരുതര പരിക്ക്.50 അടിയോളം താഴേക്കാണ് യുവാവ് വീണത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

അടിസ്ഥാന ശമ്പളം 40000 ആക്കണം;സമരത്തിനൊരുങ്ങി നഴ്‌സുമാര്‍

തൃശൂര്‍: അടിസ്ഥാന ശമ്ബളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്ബള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജൂലായ് 19 സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. ശമ്ബള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്‌സുമാര്‍ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ […]

Continue Reading

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി നേതൃത്വം

കൊച്ചി: യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കെപിസിസി. രാഹുൽ ഗാന്ധിയോട് നേതൃത്വം ഈ കാര്യം ആവശ്യപ്പെടും. കെ സുധാകരനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഒരിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് ഇറങ്ങിയില്ലെന്നും നേതൃത്വം വിലയിരുത്തി. പ്രവർത്തകർക്കിടയിൽ ആഴത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണെന്ന് നേതൃത്വം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തും.

Continue Reading

ലഹരി ഉപയോഗത്തിന് ജനറല്‍ ആശുപത്രിയിലെ സിറിഞ്ച് മോഷ്ടിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ മുറിയില്‍ നിന്നും സിറിഞ്ചുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജാജി നഗര്‍ ടി.സി 26/1038 ഉണ്ണിക്കുട്ടനെ (28) യാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് ഇയാള്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു സ്ത്രീയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഒപ്പമുള്ള സ്ത്രീക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അത്യാഹിത വിഭാഗത്തിലെത്തിയത്. ഇയാള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കുറിപ്പടികളും മെഡിക്കല്‍ […]

Continue Reading

സംസ്ഥാനത്ത് 65 ശതമാനം മഴ കുറവ്‌

തിരുവനന്തപുരം: കേരളത്തിഷ കാലവർഷമെത്തിയതായുള്ള അറിയിപ്പ് ലഭിച്ച് ആഴ്കൾ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവ്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുള്ളത്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയിൽ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർഗോഡ് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് വന്നിട്ടുള്ളത്. കേരളത്തിൽ ഉയർന്ന താപനില 31-35 ഡിഗ്രി സെൽഷ്യസിന് ഇടയിലാണെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം, വരും ദിവസങ്ങളിൽ ശക്തമായ […]

Continue Reading

മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു

പിഡിപിയുടെ ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് എത്തുന്നു. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ കർണാടക സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. ഈ യാത്രയ്ക്ക് ആവശ്യമായ കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. […]

Continue Reading