കോൾക്കുന്ന് ഹരിത സംഘം അവാർഡ് ഏറ്റു വാങ്ങി
ഒരുമയുടെ സംഘബലത്തിൽ വിജയം കൊയ്ത ഹരിത സംഘം ആഹ്ലാദ നിറവിൽ അവാർഡ് ഏറ്റുവാങ്ങി .കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ് നേടിയ മാള – കോൾക്കുന്ന് ഹരിതസംഘത്തിനു കൃഷി മന്ത്രി പി.പ്രസാദ് അവാർഡ് കൈമാറി.മന്ത്രി മാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ പങ്കെടുത്തു. പതിനഞ്ച് കര്‍ഷകർ അടങ്ങുന്ന സംഘം നൂറ് ഏക്കറിൽ കൃഷി ഇറക്കുന്നുണ്ട്. എല്ലാ ദിവസവും വിളവെടുക്കുന്ന രീതിയാണ് ഇവരുടേത്.ഇസ്രായേല്‍ ക്രിഷിരീതിയായ പ്രിസിഷന്‍ ഫാമിങ്, റിലേഫാമിങ് […]
Continue Reading