ഷിക്കാഗോയില്‍ ഡേ കെയര്‍ ബാത്ത്‌റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഷിക്കാഗോ: ഷിക്കാഗോ ഡേ കെയര്‍ ബാത്ത്‌റൂമില്‍ രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളുടെ മൃതദേഹം ഡേ കെയറിലെ കുളിമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിന്റെ നോര്‍ത്ത് സൈഡിലെ സമീപപ്രദേശമായ സ്ട്രീറ്റര്‍വില്ലിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ സംഭവം അറിയിച്ചുള്ള ഫോണ്‍സന്ദേശം ലഭിച്ചതായി ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉടനടി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. കുളിമുറിയില്‍ രണ്ട് നവജാത ശിശുക്കളെ ചലനമില്ലാതെ കണ്ടെത്തുകയായിരുന്നുവെന്ന് […]

Continue Reading

‘ഇന്ത്യയുടെ വാദം തെറ്റ്’; ഖാലിസ്ഥാനോട് മൃദുസമീപനം കാട്ടി ട്രൂഡോ

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്ലോട്ടിൽ ഇന്ത്യ ഉയർത്തിയ എതിർപ്പുകൾ അവഗണിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ വിഘടനവാദികളെ പിന്തുണച്ചതായി തോന്നുന്നു. കനേഡിയൻ പ്രധാനമന്ത്രി ഖാലിസ്ഥാൻ തീവ്രവാദം കൈകാര്യം ചെയ്യുമ്പോൾ മൃദുവായ ഒരു സമീപനമാണ് സ്വീകരിക്കുന്നതെന്ന് പൊതുവെ വിമർശനങ്ങൾ ഉയർന്നിരുന്നു. കാരണം ഖാലിസ്ഥാൻ അനുകൂല സമൂഹം അദ്ദേഹത്തിന്റെ വോട്ടർ ബാങ്കാണ്. എന്നാൽ ഖാലിസ്ഥാനി തീവ്രവാദത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം കാണിക്കുന്ന ടാബ്‌ലോയെക്കുറിച്ചും ഒരു മാധ്യമപ്രവർത്തകനോട് സംസാരിച്ച കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ […]

Continue Reading

കൊളറാഡോ നാഷണല്‍ പാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് 25കാരന് ദാരുണാന്ത്യം

കൊളറാഡോ: കൊളറാഡോ നാഷണല്‍ പാര്‍ക്ക് വെള്ളച്ചാട്ടത്തില്‍ വീണ് 25കാരന് ദാരുണാന്ത്യം. ജൂലൈ നാലിനാണ് സംഭവം. ദേശീയ ഉദ്യാനത്തിലെ വെള്ളച്ചാട്ടത്തില്‍ നിന്ന് വീണാണ് റോഡ് ഐലന്‍ഡ് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്. റോക്കി മൗണ്ടന്‍ നാഷണല്‍ പാര്‍ക്കിലെ വെസ്റ്റ് ക്രീക്ക് വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ചയായിരുന്നു ദാരുണ സംഭവം. ഞായറാഴ്ച വൈകുന്നേരം യുവാവിന്റെ മൃതദേഹം വീണ്ടെടുത്തു. പാര്‍ക്കിന്റെ കിഴക്ക് ഭാഗത്താണ് വെസ്റ്റ് ക്രീക്ക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്ന് നാഷണല്‍ പാര്‍ക്ക് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുവാവിന്റെ മൃതദേഹം ലാറിമര്‍ കൗണ്ടി കൊറോണര്‍ ആന്റ് […]

Continue Reading

ജൂലൈയില്‍ രാജ്യത്തുടനീളം ‘ഒന്നിലധികം പ്രകൃതി ദുരന്തങ്ങള്‍’ ഉണ്ടാകുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിംഗ്: കനത്ത മഴയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകരാറിലാവുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തതിനാല്‍ വരുന്ന മാസത്തില്‍ രാജ്യത്ത് കടുത്ത കാലാവസ്ഥയും ‘ഒന്നിലധികം പ്രകൃതി ദുരന്തങ്ങളും’ ഉണ്ടാകുമെന്ന് ചൈനീസ് അധികൃതരുടെ മുന്നറിയിപ്പ്. മധ്യ, തെക്കുപടിഞ്ഞാറന്‍ ചൈനയുടെ വലിയ ഭാഗങ്ങളില്‍ മഴയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളെക്കുറിച്ച് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു. ”വെള്ളപ്പൊക്കം, കടുത്ത കാലാവസ്ഥ, ചുഴലിക്കാറ്റ്, ഉയര്‍ന്ന താപനില എന്നിവയുള്‍പ്പെടെയുള്ള ഒന്നിലധികം പ്രകൃതി ദുരന്തങ്ങളെ ജൂലൈയില്‍ രാജ്യം അഭിമുഖീകരിക്കുമെന്ന് കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് […]

Continue Reading

ടെക്സാസിലെ പാര്‍ക്കിംഗ് സ്ഥലത്ത് കൂട്ട വെടിവയ്പ്: 3 പേര്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്

ടെക്സാസ്: ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവധിക്കാലത്തുണ്ടാകുന്ന ഏറ്റവും പുതിയ തോക്ക് അക്രമണമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് പാര്‍ക്കിംഗ് സ്ഥലത്ത് വെടിവയ്പ്പ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. പരിക്കുകളോടെ എട്ട് പേരെ കൂടിആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിലവിലെ അവസ്ഥയെ കുറിച്ച് സൂചനയില്ലെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് […]

Continue Reading

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാന്‍ പോസ്റ്ററുകള്‍: കാനഡയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ഒട്ടാവ/ന്യൂഡെല്‍ഹി: ഇന്ത്യാ വിരുദ്ധത മുഖമുദ്രയാക്കിയ ഖാലിസ്ഥാന്‍ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടം നല്‍കുന്നതിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി. കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പേരുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ഭീഷണി പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ചില സമയങ്ങളില്‍ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ ഞങ്ങളുടെ പങ്കാളി രാജ്യങ്ങളോട് ഖാലിസ്ഥാനികള്‍ക്ക് ഇടം […]

Continue Reading

ബാൾട്ടിക് കടലിൽ ഫെറിയിൽ നിന്ന് വീണ് കുട്ടിയും സ്ത്രീയും മരിച്ചു

ബാൾട്ടിക് കടലിൽ കടത്തുവള്ളത്തിൽ നിന്ന് വീണ് ഒരു സ്ത്രീയും കുട്ടിയും മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കാൾസ്‌ക്രോണയിലേക്കുള്ള കടത്തുവള്ളത്തിൽ നിന്ന് വീണാണ് പോളിഷ് സ്ത്രീയും മകനും മരിച്ചത്.65 അടി ഉയരത്തിൽ നിന്നാണ് കുട്ടി വീണതെന്ന് സ്വീഡിഷ് മാരിടൈം അഡ്മിനിസ്ട്രേഷൻ വക്താവ് ജോനാസ് ഫ്രാൻസെൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കേസിൽ സംശയമില്ല, എങ്കിലും കൊലപാതകത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സ്വീഡനിലെ പ്രോസിക്യൂഷൻ അതോറിറ്റി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനാണ് അന്വേഷണത്തിന്റെ ലക്ഷ്യം, പബ്ലിക് പ്രോസിക്യൂട്ടർ സ്റ്റീന […]

Continue Reading

കന്‍സാസിലെ നിശാക്ലബില്‍ വെടിവയ്പ്; 7 പേര്‍ക്ക് വെടിയേറ്റു, രണ്ടു പേര്‍ക്ക് ചവിട്ടേറ്റും പരിക്ക്‌

കന്‍സാസ്: കന്‍സാസില്‍ ഒരു നിശാക്ലബ്ബിനുള്ളില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് വെടിയേറ്റ് പരിക്ക്. വിചിറ്റയിലെ 222 നോര്‍ത്ത് വാഷിംഗ്ടണ്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു നിശാക്ലബിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്. നിശാക്ലബിന് പുറത്തുള്ള ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 12:58 ന് കെട്ടിടത്തിനുള്ളില്‍ നിന്ന് നിലവിളികളും വെടിയൊച്ചകളും കേട്ടതായി വിചിറ്റ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലെഫ്റ്റനന്റ് ആരോണ്‍ മോസസ് പറഞ്ഞു. ഏഴ് പേര്‍ക്ക് വെടിയേറ്റു. ക്ലബിനുള്ളില്‍ വെടിവെയ്പ്പുണ്ടായതോടെ ഭയന്ന ആളുകളുടെ കൂട്ട പലായനം കാരണം മറ്റ് […]

Continue Reading

യുദ്ധക്കപ്പലുകളയച്ച് ജപ്പാനെയും തായ്‌വാനെയും വിരട്ടി റഷ്യ

ടോക്കിയോ: കഴിഞ്ഞ നാല് ദിവസങ്ങളില്‍ തായ്വാനും ജപ്പാനിലെ ഒകിനാവ ദ്വീപുകള്‍ക്കും സമീപമുള്ള കടലില്‍ രണ്ട് റഷ്യന്‍ നാവികസേന കപ്പലുകള്‍ കണ്ടതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. കിഴക്കന്‍ തീരത്ത് രണ്ട് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ കണ്ടതായും നിരീക്ഷണത്തിനായി വിമാനങ്ങളും കപ്പലുകളും അയച്ചതായും തായ്വാന്‍ പ്രതിരോധ മന്ത്രാലവും ചൊവ്വാഴ്ച അറിയിച്ചു. ജാപ്പനീസ് പ്രദേശത്തിന് സമീപം ചൈനീസ് സേനയുമായുള്ള സംയുക്ത അഭ്യാസമുള്‍പ്പെടെ റഷ്യ നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ജപ്പാന്റെ ദേശീയ സുരക്ഷയെക്കുറിച്ച് ‘ഗുരുതരമായ ആശങ്ക’ ഉളവാക്കുന്നതായി ജപ്പാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. […]

Continue Reading

ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വരുന്നു

ലോകത്തെ ആദ്യ ‘പറക്കും കാര്‍’ പ്രവര്‍ത്തിപ്പിക്കാനുള്ള നിയമാനുമതി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് എന്ന കമ്ബനിക്ക്. തങ്ങളുടെ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വാഹനമായ മോഡല്‍ എ ഫ്ലൈയിംഗ് കാറിന് യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു. 2022 ഒക്ടോബറില്‍ അനാച്ഛാദനം ചെയ്‌ത Alef മോഡല്‍ A കാര്‍ റോഡുകളില്‍ ഓടിക്കാന്‍ കഴിയുന്നതിന് പുറമെ വേര്‍ട്ടിക്കല്‍ ടേക്ക്‌ഓഫും ലാൻഡിംഗും ചെയ്യാന്‍ സാധിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഇതിന് 200 മൈല്‍ (322 കിലോമീറ്റര്‍) […]

Continue Reading