ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വരുന്നു
ലോകത്തെ ആദ്യ ‘പറക്കും കാര്‍’ പ്രവര്‍ത്തിപ്പിക്കാനുള്ള നിയമാനുമതി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് എന്ന കമ്ബനിക്ക്. തങ്ങളുടെ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വാഹനമായ മോഡല്‍ എ ഫ്ലൈയിംഗ് കാറിന് യുഎസ് സര്‍ക്കാരില്‍ നിന്ന് നിയമാനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു. 2022 ഒക്ടോബറില്‍ അനാച്ഛാദനം ചെയ്‌ത Alef മോഡല്‍ A കാര്‍ റോഡുകളില്‍ ഓടിക്കാന്‍ കഴിയുന്നതിന് പുറമെ വേര്‍ട്ടിക്കല്‍ ടേക്ക്‌ഓഫും ലാൻഡിംഗും ചെയ്യാന്‍ സാധിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഇതിന് 200 മൈല്‍ (322 കിലോമീറ്റര്‍) […]
Continue Reading