ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്ട്രേലിയയില്‍ ഖാലിസ്ഥാനി അനുകൂലികളുടെ മര്‍ദ്ദനം
സിഡ്‌നി: ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചു. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്സിലാണ് ആക്രമണം ഉണ്ടായത്. ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. പാര്‍ട് ടൈം ഡ്രൈവറായി ജോലി ചെയ്യുന്ന, പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥി സംഭവം വിവരിച്ചു, ‘ഇന്ന് പുലര്‍ച്ചെ 5.30 ന്, ഞാന്‍ ജോലിക്ക് പോകുമ്പോള്‍, 4-5 ഖാലിസ്ഥാന്‍ അനുകൂലികള്‍ എന്നെ ആക്രമിച്ചു,’. തന്റെ വാഹനത്തില്‍ […]
Continue Reading