ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തില്‍

ടൈറ്റാനിക് ചിത്രത്തിലെ നായികയായ റോസ് ധരിച്ചിരുന്ന ഓവർകോട്ട് ലേലം ചെയ്യുന്നു. സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 34,000 ഡോളറാണ് നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലലം നടത്തുന്നത്. ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന ചെയ്‌തത് ഡെബോറ ലിൻ സ്കോട്ടാണ്. വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്‍പന ചെയ്തത്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും […]

Continue Reading

കാജൽ അഗര്‍വാൾ സിനിമ വിടുമെന്ന് റിപ്പോർട്ടുകൾ

പ്രശസ്ത തേന്ന്നിന്ത്യൻ നടി കാജൽ അഗർവാൾ 2020ൽ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. അതിനു ശേഷം വീണ്ടും സിനിമുകളുമായി സജീവമായി. എന്നാൽ ഇപ്പോൾ താരം സിനിമ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ സിനിമയായ ഇന്ത്യൻ-2വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിങ് പൂർത്തിയാക്കുന്നതോടെ കാജൽ അഗര്‍വാൾ സിനിമ വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. കാജൽ ചെയ്ത ട്വിറ്റര്‍ പോസ്റ്റുകളും […]

Continue Reading

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; കേസ് നൽകി നടൻ ടൊവീനോ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് ടൊവീനോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകിയത്. പരാതിയ്ക്ക് ആസ്പദമായ ലിങ്കും ടൊവിനോ നൽകിയിട്ടുണ്ട്. തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. പിന്നാലെ ശനിയാഴ്ച്ച രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നത്. നടന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി […]

Continue Reading

3 ദിവസം, നേടിയത് റെക്കോര്‍ഡ് കളക്ഷന്‍! ‘ജയിലര്‍’ കണക്കുകള്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

കേരളത്തിലെ തിയറ്ററുകളുടെ നിലനില്‍പ്പിന് സമീപകാല ചരിത്രത്തില്‍ മികച്ച പിന്തുണ നല്‍കിയിട്ടുള്ളത് മറുഭാഷാ സിനിമകളാണ്.2018, രോമാഞ്ചം അടക്കം ചുരുക്കം മലയാള ചിത്രങ്ങള്‍ക്ക് മാത്രമാണ് സമീപകാലത്ത് കാര്യമായി പ്രേക്ഷകരെ നേടാനായത്. അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നുവേണ്ട ഹോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ തിയറ്ററുകള്‍ നിറയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും പുതിയ തിയറ്റര്‍ വിജയവും മലയാളത്തില്‍ നിന്നല്ല, മറിച്ച്‌ തമിഴില്‍ നിന്നാണ്. പക്ഷേ അതിന് മലയാളബന്ധം ഉണ്ടെന്ന് മാത്രം. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് മറ്റെല്ലാ […]

Continue Reading

നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി:നടൻ ബാലയുടെ പരാതിയെ തുടർന്ന് യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാണ് കേസ് എടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കൽ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയിൽ പറയുന്നു. ബാലയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. അജു അലക്‌സിനെതിരെ ബാല നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പരാഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു […]

Continue Reading

ധ്യാന്‍ ശ്രീനിവാസന്റെ ‘ജയിലര്‍’ റിലീസ് മാറ്റിവച്ചു

രജനികാന്ത് അഭിനയിക്കുന്ന ജയിലര്‍ നാളെ റിലീസ് ചെയ്യാനിരിക്കെ ധ്യാനിന്‍റെ ജയിലര്‍ റിലീസ് മാറ്റിവച്ചു. ജയിലര്‍ എന്ന പേരില്‍ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. രജനികാന്ത് നായകനാവുന്ന തമിഴ് ജയിലര്‍ വരുന്നതിനാല്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തില്‍ പല സെന്‍ററുകളിലും തിയറ്റര്‍ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍ ആരോപിച്ചിരുന്നു. ജയിലര്‍ സിനിമ കേരളത്തില്‍ മാത്രം 300 ഓളം തീയറ്ററുകളില്‍ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തില്‍ ധ്യാനിന്‍റെ പടം […]

Continue Reading

വളരെ ലളിതനായ ഒരാൾ; ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത്: തമന്ന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായ തമന്ന ദിലീപ് ചിത്രമായ ‘ബാന്ദ്ര’യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നായികയായാണ് തമന്ന എത്തുന്നത്. ഒരു അധോലോക രാജാവിന്റെ കഥ പറയുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തമന്ന എത്തുകയും ചെയ്തിരുന്നു. ഇതിനിടെ ദിലീപിനൊപ്പം സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചുള്ള തമന്നയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. […]

Continue Reading

അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നുവെന്ന് വിനയൻ; ചിത്രത്തിൽ ഉണ്ണി മുകുന്ദനും

വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അദ്ഭുത ദ്വീപിന് രണ്ടാംഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ജഗതി,​ ഗിന്നസ് പക്രു,​ പൃഥ്വിരാജ്,​ ജഗദീഷ് തുടങ്ങിയവർ അണിനിരന്ന ചിത്രത്തിന് 18 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഭാഗം വരുന്നത്. രണ്ടാംഭാഗത്തിൽ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും എന്നാണ് പുറത്തു വരുന്ന വിവരം. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള […]

Continue Reading

‘പന്തം’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘കാക്ക’ ഷോർട്ട് ഫിലിമിനു ശേഷം അജു അജീഷ് എഡിറ്റിങ്ങും സംവിധാനവും ചെയ്ത ‘പന്തം’ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാക്ട ചെയർമാനും പ്രശസ്ത സംവിധായകനുമായ മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി ടി യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി എസും ചേർന്ന് നിർമ്മിക്കുന്നു. പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ നായകനായും നീതു മായ നായികയായും ചിത്രത്തിൽ വേഷമിടുന്നു. ഇവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. […]

Continue Reading

ബറോസ് പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്ന് മോഹൻലാൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ചിത്രം ബറോസ് ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്ന് മോഹൻലാൽ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന്റെ റീ-റെക്കോർഡിംഗ് നടക്കുന്നു. ചിത്രത്തിന്റെ അവസാന മിക്‌സിംഗും സ്‌പെഷ്യൽ ഇഫക്‌റ്റുകളും പുരോഗമിക്കുകയാണ്. മറ്റെല്ലാം പൂർത്തിയാക്കിയെന്നും മോഹൻലാൽ പറഞ്ഞു.സംവിധായകനായുള്ള മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. വാസ്‌കോഡഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ബറോസ് : ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍ […]

Continue Reading