‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു
ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്‍റെ ആക്ഷൻ പായ്ക്ക് ചിത്രം ‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു. ലോകമെമ്പാടുമുള്ള കളക്ഷനിൽ 12 ദിവസം കൊണ്ട് ചിത്രം 550 കോടിയാണ് കടന്നത്. റിലീസിന്‍റെ ആദ്യ 12 ദിവസങ്ങളിൽ ‘ജയിലർ’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണെന്നും. ഇന്ത്യയില്‍ നിന്നും ഇതുവരെ ചിത്രം 292.70 കോടി നേടിയെന്നുമാണ് സാക്നിൽക്ക്.കോം റിപ്പോർട്ട് പ്രകാരം പറയുന്നത്. മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 1’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന […]
Continue Reading