ചർച്ചയായി മാമന്നനിലെ താരങ്ങളുടെ പ്രതിഫലം
ഒടിടിയിൽ വൻ അഭിപ്രായം നേടി മുന്നേറുകയാണ് തമിഴ് ചിത്രം മാമന്നന്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരിയേറും പെരുമാളും കര്‍ണ്ണനും ഒരുക്കിയ മാരി സെല്‍വരാജ് ആണ്. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു. 27 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. കരിയറില്‍ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള വേഷമാണ് മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചിരിക്കുന്നത്. വടിവേലുവിന്‍റെ മകന്‍ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തിയ ചിത്രത്തില്‍ രത്നവേലു […]
Continue Reading