മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; കനത്ത സുരക്ഷ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക. യാത്ര ചെയ്യുന്ന കോച്ചില്‍ കനത്ത സുരക്ഷയൊരുക്കും. മകള്‍ വീണാ വിജയന്റെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിനുള്ള സാധ്യത ഉള്ളതിനാലാണ് കനത്ത സുരക്ഷയൊരുക്കുന്നത്. കൂടാതെ നേരത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതും നിരന്തരം വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ക്കെതിരെ കല്ലേറുകള്‍ ഉണ്ടാവുന്നതും മൂലമാണ് സുരക്ഷ വർധിപ്പിക്കുന്നത്. തീവണ്ടി […]
Continue Reading