പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഏഴു പത്രികകൾ അംഗീകരിച്ചു
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ ഏഴെണ്ണം അംഗീകരിച്ചു. മൂന്നെണ്ണം തള്ളി. സിപിഐഎം ഡമ്മി സ്ഥാനാർത്ഥിയായിരുന്ന റെജി സഖറിയയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥിയായ മഞ്ജു എസ് നായരും പത്രിക പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ ഡോ. കെ പദ്മരാജന്റെ പത്രിക വരണാധികാരി തളളി. കേരളത്തില്‍ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തളളിയത്. ചാണ്ടി ഉമ്മന്‍ (യുഡിഎഫ്), ജെയ്ക്ക് സി തോമസ് (എൽഡിഎഫ്), ജി ലിജിന്‍ലാല്‍(ഭാരതീയ ജനതാ […]
Continue Reading