സൈബർ ആക്രമണം ഏറെ വേദനിപ്പിച്ചു; പരാതി നൽകി ഗീതു തോമസ്
കോട്ടയം: സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസ്. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. സൈബര്‍ ആക്രമണം ആര്‍ക്കെതിരെയും ഉണ്ടാകാന്‍ പാടില്ല. എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്നും ഗീതു തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളില്‍ നിന്നുണ്ടാകുന്നത് വ്യാപകമായ ആക്രമണമാണ്. സ്ത്രീകള്‍ പോലും അധിക്ഷേപിച്ച് കമന്റിട്ടു. ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും ഇതിനെ തള്ളിപറയാന്‍ തയ്യാറായിട്ടില്ലെന്നും ഗീതു പറഞ്ഞു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം […]
Continue Reading