ജയിലറെ മര്‍ദ്ദിച്ച കേസ്; ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍
കണ്ണൂര്‍: ജയിലറെ മർദിച്ച കേസിൽ ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റിൽ.സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവെ അസിസ്റ്റന്റ് ജയിലറെ മര്‍ദ്ദിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കാപ്പ വകുപ്പ് ഉൾപ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2023 ഫെബ്രുവരിയില്‍ നവമാധ്യമങ്ങളില്‍ കൂടി സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെയുള്ള കേസില്‍ കാപ്പ വകുപ്പ് ചുമത്തിയാണ് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ജയിലില്‍ ഫോണ്‍ […]
Continue Reading