കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച്ച തെന്മല ഡാമിന്റെ ഷട്ടര്‍ തുറക്കും
കൊല്ലം: തെന്മല ഡാമിന്റെ ഷട്ടര്‍ ചൊവ്വാഴ്ച്ച തുറക്കും. മഴ ശക്തമായതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാൻ തീരുമാനിച്ചത്.ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടര്‍ 30 സെന്റീമീറ്റര്‍ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.ഉച്ചയ്ക്ക് 12 മണിക്ക് മൂന്ന് ഷട്ടര്‍ 30 സെന്റീമീറ്റര്‍ വീതം തുറന്ന് അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. 110.69 മീറ്ററാണ് തെന്മല ഡാമില്‍ ഇന്ന് രേഖപ്പെടുത്തിയ […]
Continue Reading