യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി പ്രതി
കൊച്ചി: മുംബൈയിൽ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ച് യുവ നടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ തലോര്‍ സ്വദേശി ആന്റോ ആണ് എറണാകുളം സെഷന്‍സ് കോടതിയിൽ അപേക്ഷ നൽകിയത്. നടിക്ക് പരാതിയുണ്ടെങ്കില്‍ മുംബൈ പൊലീസിനെയാണ് സമീപിക്കേണ്ടതെന്നാണ് ആന്റോയുടെ വാദം . കേസെടുക്കാന്‍ നെടുമ്പാശേരി പൊലീസിന് അധികാരമില്ലെന്നും പ്രതി പറയുന്നു. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായത്. തര്‍ക്കം വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പരിഹരിച്ചു. ആ സമയത്ത് നടിക്ക് പരാതി […]
Continue Reading