അധ്യാപകര്‍ സമൂഹത്തെ അറിയണം: എം.ജി വി.സി ഡോ. സി.ടി അരവിന്ദകുമാര്‍
വൈക്കം: അധ്യാപകര്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ചുറ്റുപാടുകളെ അറിയണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍. സി പാസ് (Centre for Professional and Advanced Studies) വൈക്കം കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ (വൈക്കം ബി എഡ് കോളേജ്) സില്‍വര്‍ ജൂബിലി ആഘോഷം ‘സെനിത്’ (Zenith) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍നിന്നും സ്വായത്തമാക്കുന്ന അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാലേ സാമൂഹിക ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള (difficult) ജോലിയാണ് അധ്യാപനം […]
Continue Reading