ഇന്ത്യൻ ബാറ്റർമാർക്ക് ‘ഈഗോ’; സാങ്കേതിക പിഴവുകളിൽ തന്റെ ഉപദേശം തേടാറില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ സാങ്കേതിക പിഴവുകൾ വരുത്തുമ്പോൾ അത് തിരുത്താനുള്ള ഉപദേശത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ഗവാസ്‌കർ പറഞ്ഞു. മുമ്പ് വിദേശത്ത് കളിക്കുമ്പോൾ സെവാഗിന് മികച്ച സ്‌കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഓഫ് സ്റ്റമ്പ് ഗാർഡ് എടുത്ത് കളിക്കാൻ സേവാഗിനെ ഉപദേശിച്ചത് താനാണെന്ന് ഗവാസ്‌കർ പറയുന്നു. രാഹുൽ ദ്രാവിഡും സച്ചിൻ ടെണ്ടുൽക്കറും വിവിഎസ് ലക്ഷ്മണും ഉപദേശം തേടാറുണ്ടായിരുന്നു. അവരുടെ ബാറ്റിംഗ് പിഴവുകൾ ചൂണ്ടിക്കാണിക്കാൻ മടിക്കില്ലെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി. ഒടുവിൽ […]

Continue Reading

കീം: സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താൻ13 വരെ അവസരം

തിരുവനന്തപുരം: 2023-24 വ​ർ​ഷ​ത്തെ ‘കീം’ അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്തുന്നതിന് ജൂലൈ 13 വരെ അവസരം. സംവരണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കാത്തവർക്ക് 13-ന് വൈകിട്ട് 4 വരെ അവസരം നൽകും. വി​ദ്യാ​ർ​ഥി​ക​ൾ www.cee.kerala.gov.in -ലെ കീം-2023 കാൻഡിഡേറ്റ് പോർട്ടലി​ൽ അ​വ​ര​വ​രു​ടെ അ​പേ​ക്ഷ ന​മ്പ​റും പാ​സ്​​വേ​ഡും ന​ൽ​കി ലോ​ഗി​ൻ ചെ​യ്ത് പ്രൊ​ഫൈ​ൽ പേ​ജ് പ​രി​ശോ​ധി​ക്ക​ണം. പു​തു​താ​യി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ൽ പേ​ജി​ൽ ല​ഭ്യ​മാ​യ ‘സർട്ടിഫിക്കറ്റ് ഫോർ കാറ്റഗറി’യിലൂ​ടെ ജൂ​ലൈ 13-ന്​ ​വൈ​കി​ട്ട് […]

Continue Reading

സിഗ്നല്‍ തെറ്റിച്ചതിന് ദളപതി വിജയ്ക് പിഴ

ചെന്നൈ: ഗതാഗത നിയമ ലംഘനത്തിന് നടന്‍ വിജയ്ക്ക് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ. 500 രൂപ പിഴയാണ് ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ […]

Continue Reading

വന്ദേഭാരത് എക്സ്പ്രസ് തട്ടി ആട്ടിൻകൂട്ടം ചത്തതിനെ തുടര്‍ന്ന് അയോധ്യയിൽ എക്സ്പ്രസിന് നേരെ കല്ലേറ്

വന്ദേഭാരത് എക്സ്പ്രസ് തട്ടി ആട്ടിൻകൂട്ടം ചത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിൽ ഖൊരഗ്പുർ–ലക്നൗ എക്സ്പ്രസിന് നേരെ കല്ലേറ്. ജൂലൈ 9ന് നടന്ന സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നൻഹു പാസ്വാൻ മക്കളായ അജയ് വിജയ് എന്നിവരാണ് പൊലീസ് പിടിയിലായത്. പാളത്തില്‍ നിന്ന ആറ് ആടുകളാണ് ട്രെയിൻ തട്ടി ചത്തത്. അയോധ്യക്കു സമീപം ഒരുകൂട്ടം ആളുകൾ വന്ദേഭാരത് ട്രെയിനിനു കല്ലെറിയുകയായിരുന്നു. റൗനഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോഹവാളിലായിരുന്നു സംഭവം. കല്ലേറിൽ രണ്ടുകോച്ചുകളിലെ വിന്റോയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ആർപിഎഫ് ഇൻസ്പെക്ടർ […]

Continue Reading

കോഴിക്കോട് നാദാപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അർധരാത്രിയോടെ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകളഅ‍ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Continue Reading

സർക്കാരിന്റെ പരസ്യം അച്ചടിച്ച്‌ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം

തൃശൂർ: കേരള സാഹിത്യ അക്കാദമി രണ്ടാം പിണറായി സർക്കാരിന്റെ പരസ്യം അച്ചടിച്ച്‌ പുറത്തിറക്കിയ പുസ്‌തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ നിർദേശം. സാംസ്‌കാരിക വകുപ്പിന്റേതാണ് നടപടി. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ”കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം” എന്ന ലോഗോ പതിച്ച്‌ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വിൽപനയാണ് ഇതോടെ റദ്ദായത്. സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യരചനകളുടെ പുറംചട്ടയിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച […]

Continue Reading

എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ

വൈക്കം : മണിപ്പൂർ കലാപത്തിൽ ബി.ജെ.പി ഗവൺമെന്റ് കൈക്കൊള്ളുന്ന നിലപാടുകൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടി.വി.പുരം കവലയിൽ ചേർന്ന കൂട്ടായ്മ സി.പി.ഐ കോട്ടയം ജില്ലാ അസ്സിസ്റ്റന്റ് സെകട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.വി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗം പി.എം മാത്യു എക്സ്എംഎൽഎ , സി.പി.എം ഏരിയ കമ്മറ്റി അംഗം കെ.കെ.ശശികുമാർ, കവിത റജി, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം എം.എസ്.രാമചന്ദ്രൻ ,എസ്.ബിജു, ഇ എൻ.സാലി […]

Continue Reading

പാക്കിസ്ഥാനില്‍ ചൈനയ്‌ക്കെതിരായ ആക്രമണത്തിന് ഉത്തരവാദിയായ ടിടിപി ഭീകരന്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ചൈനീസ് ഇന്‍സ്റ്റാളേഷനുകള്‍ക്കെതിരായ ആക്രമണങ്ങളുടെ ആസൂത്രണത്തിനും നടത്തിപ്പിനും ഉത്തരവാദിയെന്ന് കരുതുന്ന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഭീകരന്‍ മുഹമ്മദ് താരിഖ് റഫീഖ് കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലെ പൈച്ച് ദാരയ്ക്ക് സമീപമാണ് ബട്ടണ്‍ ഖരാബ് എന്നറിയപ്പെടുന്ന റഫീഖ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ഇയാളെ നേരിട്ടതെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇന്നലെ മുതല്‍ റഫീഖുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു,’ ഒരു മുതിര്‍ന്ന തെഹ്രിക്-ഇ-താലിബാന്‍ കമാന്‍ഡര്‍ (ടിടിപി) ചൊവ്വാഴ്ച സ്വതന്ത്ര […]

Continue Reading

ഡാം തുറന്ന് വിട്ടു; വെള്ളത്തിനടിയിൽപ്പെട്ട് 2 ആൺകുട്ടികൾ മരിച്ചു

ഒക്‌ലഹോമ സിറ്റിയിലെ തുറന്ന അണക്കെട്ടിലെ വെള്ളത്തിനടിയിൽപ്പെട്ട് രണ്ട് ആൺകുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഒക്ലഹോമ സിറ്റിയിലെ നഗരപരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ലേക് ഓവർഹോൾസർ ഡാം തുറന്നപ്പോഴാണ് അപകടം. “വാട്ടർ ഗേറ്റുകൾ തുറന്നതിനാൽ, ജലപ്രവാഹം വളരെ ശക്തമായിരുന്നു,” ഒക്‌ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് അവരുടെ രക്ഷാപ്രവർത്തനങ്ങൾ വിശദമായി സോഷ്യൽ മീഡിയയിൽ പറഞ്ഞു. “നാല് ആൺകുട്ടികൾ പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയും വെള്ളത്തിലിറങ്ങുകയും ചെയ്തു. ശക്തമായ ജലപ്രവാഹം രണ്ട് ആൺകുട്ടികളെ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു, മറ്റ് രണ്ട് പേർ രക്ഷപെട്ടു.മരിച്ചവരുടെ മൃതദേഹങ്ങൾ […]

Continue Reading

കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി

ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ “കർഷക സഭയും ഞാറ്റുവേല ചന്തയും ” ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് സംസ്കാരിക നിലയത്തിൽ വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് T S സുധീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിൽജ സലീമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ ആശ എ നായർ സ്വാഗതാശംസിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ K k ഷിജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി […]

Continue Reading