നമിതയുടെ മരണം: പ്രതി ആൻസനെ അറസ്റ്റ് ചെയ്തു
മൂവാറ്റുപുഴ: കോളജിനു മുന്നിൽ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഇന്നലെ ഉച്ചയോടെയാണു പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജൂലൈ 26നാണു നിർമല കോളജിനു മുന്നിൽ ആൻസൻ ഓടിച്ചിരുന്ന ബൈക്ക് കോളജ് വിദ്യാർഥിനിയായ ആർ.നമിതയെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ ആൻസൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്കും കാലിനും ഉണ്ടായ പരുക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെയാണു […]
Continue Reading