വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്; ഗവര്‍ണറില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി
കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകുകയായിരുന്നു. സർവകലാശാലാ ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബഹുമതി സമ്മാനിച്ചു. പിതാവ് കെ. കെ. മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന് ബഹുമതി ഏറ്റുവാങ്ങി. ഡോ. വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ഗവര്‍ണര്‍ പറഞ്ഞു. മേയ് മാസം 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ […]
Continue Reading