അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള വൈക്കം യൂണീറ്റ് 28 മത് വാർഷിക പൊതുയോഗം ജൂലൈ 6ന്

വൈക്കം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ ഇരുപത്തിയെട്ടാമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 6 വ്യാഴാഴ്ച വൈക്കം തെക്കേ നടയിലുള്ള ഗ്രാൻഡ് മദേഴ്സ് ഓഡിറ്റോറിയത്തിൽ (കെ ജി മണികണ്ഠൻ നായർ നഗറിൽ ) വച്ച് നടക്കും. 2023 ഡിസംബറിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയാണ് വൈക്കം യൂണിറ്റ് സമ്മേളനം നടത്തുന്നത്. സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Continue Reading

കേരള സ്റ്റാർട്ടപ്പ് ഗ്യാരേജ് കോട്ടയം ചാപ്റ്റർ മീറ്റപ്പ് നടത്തി

ഏറ്റുമാനൂർ: ഫേസ്ബുക്കിലെ നവ ബിസിനസ് സംരംഭക കൂട്ടായ്മയായ കേരള സ്റ്റാർട്ടപ്പ് ഗരേജ് കോട്ടയം ചാപ്റ്റർ മീറ്റപ്പ് ഏറ്റുമാനൂർ വച്ച് നടത്തി. ഗ്രൂപ്പ് സ്ഥാപകൻ അനൂപ് ജോസ് നേതൃത്വം നൽകി. ഈ കൂട്ടായ്മ നിന്നും തുടങ്ങുന്ന സംരംഭമായ അൺ ക്ലൗഡ് അക്കാദമിയയുടെ ലോഗോ പ്രകാശനം അനൂപ് ജോസ് നിർവഹിച്ചു.

Continue Reading

ആൾമാറാട്ടം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ആൾമാറാട്ടം നടത്തിയെന്ന കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റെ താണ് ഇടക്കാല ഉത്തരവ്. കേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ […]

Continue Reading

ഒറ്റമശ്ശേരി കിഫ്ബി പദ്ധതി കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു

ഒറ്റമശ്ശേരി തീരത്തെ കടലേറ്റത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേർന്നു. കിഫ്ബി, വൻകിട ജലസേചന വകുപ്പ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരാണ് കൃഷിമന്ത്രി പി പ്രസാദിന്റെ തിരുവനന്തപുരം ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ നിർത്തിവച്ചിരിക്കുന്ന ടെട്രാ പോടുകളുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കും. നിർമ്മാണം പൂർത്തീകരിച്ച ടെട്രാപോഡുകൾ, താൽക്കാലിക കടൽഭിത്തി നിർമ്മിച്ച പ്രദേശത്ത് അടിയന്തരഘട്ടങ്ങളിൽ താൽക്കാലികമായി ഉപയോഗിക്കാവുന്നതാണ്. പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട […]

Continue Reading

മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ പ്രവർത്തനം മാതൃകാപരം – ഡോക്ടർ കെ മൊയ്തു

കോഴിക്കോട്: മലബാറിന്റെ സമഗ്രവികസനത്തിനും, ഗതാഗത കണക്ടിവിറ്റി പ്രതിസന്ധിക്കും പരിഹാരം ഉൾപ്പെടെ മലബാർ ഡെവല കൗൺസിൽ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോക്ടർ കെ മൊയ്തുവിന് നൽകിയ ആദരവിനു മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മലബാറിന്റെ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എന്ന നിലയ്ക്കും, വിവിധ സാമൂഹ്യ – സാംസ്കാരിക – സേവന സംഘടനകളുടെ സ്ഥാപക സാരഥി എന്ന നിലക്കും ദീർഘകാലമായി സമൂഹത്തിന് നൽകിവരുന്ന മികച്ച പ്രവർത്തനങ്ങൾ […]

Continue Reading

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഈ സൈറ്റുകളിൽ ഫലമറിയാം.

Wafer cake sweet roll cheesecake ice cream gingerbread sweet. Wafer gingerbread apple pie cotton candy jelly. Toffee oat cake oat cake toffee tootsie roll muffin sugar plum.

Continue Reading