യുവതിയെ ഉപദ്രവിച്ച ടാക്‌സിഡ്രൈവർ അറസ്റ്റിൽ

യുവതിയെ ഉപദ്രവിച്ച ടാക്‌സിഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്. കമ്മസാന്ദ്ര സ്വദേശി അവിനാശാണ് (26) യുവതിയെ ഉപദ്രവിച്ചത്. ഇലക്ട്രോണിക്സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഏഴരയോടെ നഴ്സായ യുവതി ഹെല്‍ത്ത് സെന്ററില്‍നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ടാക്സിഡ്രൈവര്‍ അടുത്തുവന്ന് നിര്‍ത്തി വീട്ടില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനംചെയ്തു. ഇത് നിരസിച്ച യുവതി മുന്നോട്ടുനടന്നപ്പോള്‍ യുവാവ് കാറില്‍ നിന്നിറങ്ങി യുവതിയുടെ പിന്നാലെ […]

Continue Reading

മുളക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ; കർഷകരെ ആദരിക്കൽ

മുളക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ചിങ്ങം ഒന്ന് (2023 ആഗസ്റ്റ് 17) കർഷക ദിനത്തിൽ താഴെപറയുന്ന വിഭാഗത്തിൽപ്പെട്ട മികച്ച കർഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 1) നെൽ കർഷകൻ 2) കേര കർഷകൻ 3) വാഴ കർഷകൻ 4) പച്ചക്കറി കർഷകൻ 5) മുതിർന്ന കർഷകൻ 6) ക്ഷീര കർഷകൻ 7) വനിത കർഷക 8) പട്ടികജാതി /പട്ടികവർഗ്ഗ കർഷകൻ 9) ജൈവ കർഷകൻ 10) സമ്മിശ്ര കർഷകൻ 11) പൈനാപ്പിൾ കർഷകൻ 12) കുരുമുളക് /മത്സ്യകൃഷി കർഷകൻ […]

Continue Reading

അട്ടപ്പടിയിൽ ഒറ്റയാന്‍റെ ആക്രമണം

പാലക്കാട് അട്ടപ്പടിയിൽ ഒറ്റയാന്‍റെ ആക്രമണം. വയോഥികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആന ആക്രമിച്ചു. അട്ടപ്പാടി പരുന്തര കരുവടത്താണ് സംഭവം. യാത്രികര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്. ഷെവര്‍ലെ ട്രവേറ കാറിലാണ് യാത്രികര്‍ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു. മൂന്ന് തവണ കൊമ്പുകൊണ്ട് വാഹനം മറിച്ചിടാൻ നോക്കി.

Continue Reading

മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 12 മത് സമാധിദിനം ആചരിച്ചു

ഋഷിതുല്യനായി ജീവിച്ച ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 12 മത് സമാധിദിനം ഭക്തിപൂർവം അചരിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ശങ്കരൻ സ്മൃതി മണ്ഡപത്തിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദദ്രദീപം തെളിയിച്ചു. അഡ്വ മോൻസ് ജോസഫ് എം എൽ എ ശങ്കരൻ നമ്പൂതിരിയുടെ ഓർമ്മ പുതുക്കി പ്രണാമം അർപ്പിച്ചു തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുക്ഷ്പാർച്ചന നടത്തി പുക്ഷ്പാർച്ചനയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരി വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മള്ളിയൂർ ശങ്കരൻ നമ്പൂതിരി പകർന്നു നൽകിയ […]

Continue Reading

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ് എടുത്തത്. പൊലീസ് സേനയുടെ വയര്‍ലെസ് ചോര്‍ത്തിയെന്നാണ് പരാതി. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ്. പി വി അന്‍വര്‍ ഡിജിപിക്കാണ് പരാതി നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു. സംസ്ഥാന പൊലീസ് […]

Continue Reading

‘ഇന്ത്യൻ’ സംഘം മണിപ്പൂരിൽ; ഗവർണറെ കണ്ടു

പ്രതിപക്ഷ ഐക്യ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസുയിയ യുയ്കിയെ രാജ്ഭവനിലെത്തി കണ്ടു. മണിപ്പൂരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയെ 21 പേരടങ്ങുന്ന പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്. കലാപ ബാധിതരെ സന്ദര്‍ശിച്ച പ്രതിനിധി സംഘം നിരീക്ഷിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മെമോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

Continue Reading

ഭിന്നശേഷി സൗഹൃദ അന്തരീക്ഷമൊരുക്കി കുറവിലങ്ങാട് ദേവമാതാ കോളേജ്

മാനസികവും ശാരീരികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരുവാൻ ആവശ്യമായ നിരവധി പിന്തുണാ സംവിധാനങ്ങളൊരുക്കി ദേവമാതാ കോളെജ് മാതൃകയാകുന്നു. ശാരീരിക വൈകല്യമനുഭവിക്കുന്ന കുട്ടികൾക്കായി ലിഫ്റ്റ്, വീൽ ചെയർ, എല്ലാ ബ്ലോക്കുകളിലേക്കും സുഗമമായ പ്രവേശനം സാധ്യമാക്കുന്ന റാമ്പുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.വിവിധങ്ങളായ സന്നദ്ധസംഘടനകളുടെ സഹായത്താൽ, ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വാഹന സൗകര്യമൊരുക്കാനുള്ള പദ്ധതിയും തയ്യാറായി വരുന്നു. മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി മെൻ്ററിംഗ്, കൗൺസിലിംഗ് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു. ദേവമാതയിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികൾക്കും യോഗയും പ്രാണായാമവും മെഡിറ്റേഷനുമുൾപ്പെടുന്ന അടിസ്ഥാന യോഗാ […]

Continue Reading

റോട്ടറി ക്ലബ്ബ് കാർഗിൽ ദിനാചരണവും സൈനികരെ ആദരിക്കലും നടത്തി

വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് കാർഗിൽ ദിനാചരണവും യുദ്ധത്തിൽ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു. ക്ലബ്ബ് ഹാളിൽ വച്ച് പ്രസിഡന്റ് പി.എ. സുധീരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്സൺ രാധിക ശ്യാം ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനം കാത്ത ധീ ജവാൻ മാരെ അഭിനന്ദിക്കുകയും ജീവൻ നഷ്ടപ്പെട്ട ജവാൻ മാർക്ക് പ്രണാമം അർപ്പിക്കുകയും ചെയ്തു. തുടർന്നു യുദ്ധത്തിൽ ഭാഗഭാക്കായ കാപറ്റൻ വിനോദ് കുമാർ , കാപ്റ്റൻ വിജയ പ്രതാപൻ , സന്തോഷ് സി , […]

Continue Reading

കാട്ടുപന്നി കുറികെ ചാടി ഗുഡ്സ് വാഹനം അപകടത്തിൽപ്പെട്ടു

ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Continue Reading

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തില്‍ വീണ്ടും അതിശക്ത മഴക്ക് കാരണം

Continue Reading