രോഹിത്തിന്റെ തകർപ്പൻ സെഞ്ചുറി; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം
ഡൽഹി: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. രോഹിത് ശർമയുടെ (84 പന്തിൽ 131) അതിവേഗ സെഞ്ചുറിയുടെ ബലത്തിൽ 35 ഓവറിൽ ഇന്ത്യ വിജയം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് രോഹിത്-കിഷൻ കൂട്ടുക്കെട്ട് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ […]
Continue Reading