ഫിഫ ദി ബെസ്ററ് പുരസ്‌കാരം മെസ്സിക്ക്…

ലണ്ടൻ: ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം വീണ്ടും ലയണൽ മെസിക്ക്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപെയെയും പിന്നിലാക്കിയാണ് ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്.ഇത് എട്ടാം തവണയാണ് ഫിഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം മെസി നേടുന്നത്.

Continue Reading

അഫ്ഗാനിസ്ഥാനെതിരായ ടി 20 ടീമിനെ പ്രഖ്യാപിച്ചു …

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകനായി ​രോഹിത് ശർമ്മ തിരിച്ചെത്തി. വിരാട് കോലിയും സഞ്ജുവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഇത്തവണ ടീമിലില്ല. അതേസമയം, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവരെ ടീമിൽ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), […]

Continue Reading

അനായാസ ജയം പിടിച്ചു ഇന്ത്യ ; പരമ്പര സമനിലയിൽ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ​ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും […]

Continue Reading
Kerala Blasters vs Punjab FC Match Updates

ഡയമെന്റകോസിന്റെ പെനൽറ്റി ഗോൾ രക്ഷിച്ചു, പഞ്ചാബിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിജയം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിന്റെ ജയം. ദിമിത്രിയോസ് ഡയമെന്റകോസാണ് പെനൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഇതോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്. 20 പോയിന്റു തന്നെയുള്ള എഫ്സി ഗോവ ഗോൾ ഡിഫറൻസിന്റെ കരുത്തിലാണ് ഒന്നാമതുള്ളത്. 24ന് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. […]

Continue Reading

ലീഗില്‍ അഞ്ചാം തോല്‍വി വഴങ്ങി ബെംഗളൂരു; ജയത്തോടെ ചെന്നൈയിന്‍ ആറാമത്

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് സീസണിലെ അഞ്ചാം തോല്‍വി. ചെന്നൈയിന്‍ എഫ്‌സിയാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരുവിനെ തകര്‍ത്തുവിട്ടത്. ചെന്നൈയിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.പെനാല്‍റ്റി ഗോളിലൂടെ ആറാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ മുന്നിലെത്തി. റാഫേല്‍ ക്രിവെല്ലാരോയാണ് സ്‌കോര്‍ ചെയ്തത്.തുടര്‍ന്ന് 50-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ദാന്‍ മറെ ചെന്നൈയിന്റെ ഗോള്‍പട്ടിക തികച്ചു.ജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയന്റുമായി ചെന്നൈയിന്‍ ആറാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും മാത്രമുള്ള ബെംഗളൂരു ഏഴ് […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെ സഞ്ജു സാംസൺ നയിക്കും. രോഹന്‍ സി കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയില്‍ വെച്ചാണ് ടൂര്‍ണമെന്റ്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തോടെ കേരളത്തിന്റെ മത്സരത്തിന് തുടക്കമാവും. സിക്കിം, അസം, ബിഹാര്‍, ചണ്ഡീഗഡ്, ഒഡീഷ, സര്‍വീസസ് എന്നിവർക്കൊപ്പം ബി ഗ്രൂപ്പിലാണ് കേരളം. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി താരങ്ങള്‍ ഇക്കുറി സയിദ് മുഷ്താഖ് അലി […]

Continue Reading

രോഹിത്തിന്റെ തകർപ്പൻ സെഞ്ചുറി; അഫ്​ഗാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം

ഡൽഹി: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം. അഫ്​ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. രോഹിത് ശർമയുടെ (84 പന്തിൽ 131) അതിവേഗ സെഞ്ചുറിയുടെ ബലത്തിൽ 35 ഓവറിൽ ഇന്ത്യ വിജയം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് രോഹിത്-കിഷൻ കൂട്ടുക്കെട്ട് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ […]

Continue Reading

ഇന്ത്യ- പാക് മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വില്പന: നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: 2023 ലോകകപ്പില്‍ ഇന്ത്യ -പാക് മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വില്പന നടത്തിയ നാലുപേരെ ക്രൈം ബ്രാഞ്ച് പിടികൂടി. കുഷ് മീണ (21), രാജീവ് താക്കോര്‍ (18), ധ്രുമില്‍ താക്കോര്‍ (18), ജയ്മിന്‍ പ്രജാപതി (18) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 150 വ്യാജ ടിക്കറ്റുകളും പിടികൂടി. കമ്പ്യൂട്ടര്‍, പെന്‍ ഡ്രൈവ്, കളര്‍ പ്രിന്റര്‍, പേപ്പര്‍ കട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ […]

Continue Reading

ടോസ് ലഭിച്ചത് അഫ്ഗാന്; ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് ടോസ് ഭാഗ്യം. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ടീം 19 റൺസെടുത്തു. ഉച്ചയ്ക്ക് രണ്ട് മുതൽ ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. തുടക്കം പതറിയാൽ മുൻനിരയുടെ താളം തെറ്റുന്ന കാഴ്ച ആസ്‌ത്രേലിയക്കെതിരെയും കണ്ടതാണ് വിരാട് കോഹ്ലിയുടെയും കെ.എൽ.രാഹുലിന്റെയും വീരോചിത ചെറുത്ത് നിൽപ്പില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട […]

Continue Reading

സന്തോഷ് ട്രോഫി: ​ഗുജറാത്തിനെ തകർത്ത് കേരളം

ബെനോലിം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിൽ കേരളം തുടക്കം കുറിച്ചത് തകർപ്പൻ ജയത്തോടെ. ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജമ്മു കാശ്മീരിനെ 2-1ന് കീഴടക്കിയിന്റെ ആത്മവിശ്വാസത്തിലെത്തിയ ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ​ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ നായകൻ നിജോ ഗിൽബർട്ടും വലകുലുക്കി. ആദ്യ കളിയിൽ ജമ്മു കശ്മീരിനെ തോൽപ്പിച്ചെത്തിയ ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. ആദ്യ പകുതിയിൽ […]

Continue Reading