ജമ്മു കശ്മീരിൽ നിന്ന് അഫ്‌സ്പ നീക്കം ചെയ്യുന്ന സമയം വരും: പ്രതിരോധ മന്ത്രി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ ) നീക്കം ചെയ്യുന്ന ഒരു കാലം വരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംശയിക്കുന്നവരെ ഏതുനിമിഷവും സൈന്യത്തിന് അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക അധികാരങ്ങള്‍ അഫ്‌സ്പ നല്‍കുന്നു. കൊല്ലാനുള്ള അവകാശം, കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്വത്ത് കൈവശപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഉള്‍പ്പെടെ വിപുലമായ അവകാശങ്ങള്‍ നിയമം അനുവദിച്ചു നല്‍കുന്നുണ്ട്. ‘പല സംസ്ഥാനങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കലാപം അവസാനിപ്പിക്കുന്നതിലും വിജയം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. […]
Continue Reading