പേപ്പര്‍ രഹിതമായി സുപ്രീം കോടതി; അഭിഭാഷകര്‍ക്ക് സൗജന്യ വൈഫൈ സൗകര്യം
അഭിഭാഷകര്‍ക്കും വ്യവഹാരക്കാര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ വൈഫൈ സൗകര്യങ്ങള്‍ ഉള്‍പ്പെടെ പേപ്പര്‍ രഹിത സാങ്കേതിക വിദ്യ പ്രാപ്തമാക്കിയ സജ്ജീകരണവുമായി സുപ്രീം കോടതി. 1-5 കോടതികളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും താമസിയാതെ ബാര്‍ റൂമുകളിലും ഇത് പ്രവര്‍ത്തനക്ഷമമാക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അറിയിച്ചു. പുസ്തകങ്ങളോ പേപ്പറുകളോ ഉണ്ടാകില്ലെന്നും എന്നാല്‍ അതിനര്‍ത്ഥം അവര്‍ പുസ്തകങ്ങളെയും പേപ്പറുകളെയൊന്നും ആശ്രയിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ സ്‌ക്രീനുകളും നവീകരിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങളും ഉള്‍പ്പെടെ വിവിധ സാങ്കേതിക […]
Continue Reading