മികച്ച നടന്‍ അല്ലു അര്‍ജുന്‍, നടിമാര്‍ ആലിയ, കൃതി, മികച്ച ചിത്രം റോക്കട്രി, ഇന്ദ്രന്‍സിന് പ്രത്യേക പുരസ്‌കാരം
ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അര്‍ജുനെ മികച്ച നടനായി തിരഞ്ഞെടുത്തു. പുഷ്പ സിനിമയിലൂടെയാണ് പുരസ്‌കാരം. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന് ലഭിച്ചു.ഹോം സിനിമയിലൂടെ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ്.മികച്ച ചിത്രമായി മാധവന്‍ നായകനായെത്തിയ […]
Continue Reading