യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറാണ് അപകട കാരണമെന്ന് റെയിൽവേ
മധുര: യാത്രക്കാര്‍ നിയമവിരുദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ ആണ് മധുരയില്‍ പത്തു പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി തീപിടിത്തത്തിനു കാരണമെന്ന് റെയില്‍വേ. പ്രൈവറ്റ് പാര്‍ട്ടി കോച്ചിനകത്തേക്ക് ആരും അറിയാതെ ഇവര്‍ സിലണ്ടര്‍ കയറ്റുകയായിരുന്നെന്ന് റെയില്‍വേ അറിയിച്ചു. മധുര സ്റ്റേഷനില്‍ ഇന്നു പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ദുരന്തമുണ്ടായത്. ലക്‌നൗവില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ ബുക്ക് ചെയ്ത സ്വകാര്യ കോച്ചിലായിരുന്നു അപകടം. അഞ്ചേമുക്കാലോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഏഴേകാലോടെയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം […]
Continue Reading