സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി
ഗങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. കാണാതായ 150 പേരെയാണ് തിരച്ചിൽ തുടരുകയാണ്. എന്നാൽ നാല് ദിവസമായിട്ടും ഇവരെ കണ്ടെത്താൻ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രളയത്തിൽ മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ സേന പുറത്തുവിട്ടു. സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരിച്ചിലിലാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്. ബർദാങ്ങിൽ നിന്ന് 23 സൈനികരെയാണ് കാണാതായത്. പ്രളയത്തിൽ ഇതുവരെ 1200 വീടുകളും 13 പാലങ്ങളും തകർന്നു.ചുങ്താങിലെ തുരങ്കത്തിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുകയാണ്. […]
Continue Reading