അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ബിഹാര്‍: അപകടത്തില്‍ ചോരയില്‍ കുളിച്ച്കി ടന്ന മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍സ് ചെയ്തു. ഫകുലിയിലെ ധോനി കനാല്‍ പാലത്തില്‍ നിന്നാണ് വലിച്ചെറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വഴിയാത്രക്കാരനായിരുന്നു സംഭവം വീഡിയോ എടുത്തത്. രക്തം വാര്‍ന്ന് കിടന്ന മൃതദേഹം പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൃതദേഹം കനാലിലേക്കെറിയുന്നതും കാണാം. പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ […]
Continue Reading