കോഴിക്കോട് നിപ; മൂന്ന് അയൽജില്ലകൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ നിപ സ്ഥീരീകരിച്ചതിനെ തുടർന്ന് മൂന്ന് അയൽ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, വയനാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് പനി ബാധിച്ചുണ്ടായ രണ്ട് അസ്വാഭാവിക മരണങ്ങൾ നിപ മൂലമാണെന്ന് സംശയം ഉയർന്നതോടെ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് […]
Continue Reading