ക​ടു​ത്തു​രു​ത്തി​യി​ൽ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ വാ​ലാ​ച്ചി​റ കാ​ലാ​യി​ല്‍ സെ​ബാ​സ്റ്റ്യ​നെ(57) ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച ഉ​ഴ​വൂ​രി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി പോ​യ സെ​ബാ​സ്റ്റ്യ​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൊ​ബൈ​ലി​ല്‍ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും എ​ടു​ത്തി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. രാ​ത്രി​യോ​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ക​ടു​ത്തു​രു​ത്തി പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Continue Reading

കോട്ടയം:അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തിൽ തൂങ്ങി മരിച്ചു

കോട്ടയം: അമ്മയെ കൊന്ന കേസിലെ പ്രതി പാലത്തില്‍ തൂങ്ങി മരിച്ചു എന്ന് കണ്ടെത്തി. കയറില്‍ കുരുക്കിയ കയര്‍ ഓട്ടോറിക്ഷയില്‍ കെട്ടി പാലത്തില്‍ നിന്ന് ചാടുകയായിരുന്നു.പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് ആത്മഹത്യ ചെയ്തത്. അമ്മയെ നെഞ്ചിലും മുഖത്തും ചവിട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജു. ജാമ്യത്തില്‍ ഇറങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം വാകത്താനത്താണ് സംഭവം നടന്നത്.

Continue Reading

ക​ടു​ത്തു​രു​ത്തി​യി​ൽ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ​യെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി അ​ഞ്ജ​ലി ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ വാ​ലാ​ച്ചി​റ കാ​ലാ​യി​ല്‍ സെ​ബാ​സ്റ്റ്യ​നെ(57) ആ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച ഉ​ഴ​വൂ​രി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി പോ​യ സെ​ബാ​സ്റ്റ്യ​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൊ​ബൈ​ലി​ല്‍ പ​ല ത​വ​ണ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും എ​ടു​ത്തി​ല്ലെ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. രാ​ത്രി​യോ​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി. ഇ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ക​ടു​ത്തു​രു​ത്തി പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Continue Reading

സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം.

Continue Reading

അന്യസംസ്ഥാന തൊഴിലാളികളുടെ സമഗ്രമായ വിവരം പോലീസ് ശേഖരിയ്ക്കുന്നു

മുളന്തുരുത്തി: അന്യസംസ്ഥാന തൊഴിലാളികളുടെ സമഗ്രമായ വിവരങ്ങൾ മുളന്തുരുത്തി പോലീസ് ശേഖരിയ്ക്കുന്നു. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നതും ജോലികളിൽ ഏർപ്പെട്ടുവരുന്നതുമായ എല്ലാ അന്യസംസ്ഥാന തൊഴിലാളികളുടെയും വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങൾ തദ്ദേശീയരായ ജനങ്ങൾക്ക് ഭീഷണി ആയിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഈ തൊഴിലാളികളുടെ വിവര ശേഖരണത്തിന് മുതിരുന്നത്. അതേസമയം ജനങ്ങളുടെ വർഷങ്ങളായുള്ള അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള ഭയാശങ്കകൾക്ക് ഈ നടപടിയിലൂടെ പോലീസ് പരിഹാരം ഉണ്ടാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ 2023 ഒക്ടോബർ ഒന്നാം […]

Continue Reading

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് സ്വദേശി മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുഞ്ഞിന് പാൽ കൊടുത്തതിന് ശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. ഒരുപാട് സമയം കഴിഞ്ഞിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുലപ്പാൽ കുരുങ്ങിയതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

Continue Reading

സ്റ്റൈൽ മന്നൻ രജനികാന്ത് തിരുവനന്തപുരത്ത് എത്തുന്നു

സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം ഇവിടെയുണ്ടാകും. ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. […]

Continue Reading

14 കാരിയായ പെണ്‍കുട്ടിയെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി

ഡല്‍ഹി; 14 കാരിയായ പെണ്‍കുട്ടിയെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ധംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കിരണ്‍ പാല്‍ സിംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ തന്നോടൊപ്പം വരാന്‍ അമ്മാവന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു.പെണ്‍കുട്ടിയുടെ അമ്മാവന്‍ അമര്‍ജിത്ത് തന്റെ കൂടെ വന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായി പോലീസ് പറഞ്ഞു. […]

Continue Reading

ഔഷധ തൈ വിതരണം നടത്തി സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ കിഴക്കമ്പലം യു ആർ എഫ് റിക്കാർഡിൽ

ഏറണാകുളം: സുസ്ഥിര ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് (സിബിഎസ്ഇ) ചുറ്റുമുള്ള 18 സ്കൂളുകൾക്ക് 160 ഇനത്തിലുള്ള 15,000 ഔഷധത്തൈകൾ വിതരണം ചെയ്താണ് റിക്കാർഡിൽ ഇടം പിടിച്ചത്.കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി ഹാളിൽ 2023 സെപ്തംബർ 29 ന് ഉച്ചയ്ക്ക് 1.30 ന് നടന്ന ചടങ്ങിൽഗിന്നസ് സുനിൽ ജോസഫ്, ചീഫ് എഡിറ്റർ & ഇന്റർനാഷണൽ ജൂറി, യു ആർ എഫ് കൊൽക്കത്ത റിക്കാർഡ് പ്രഖ്യാപനം നടത്തി.എറണാകുളം-അങ്കമാലി മേജർ അതിരൂപത ആർച്ച് ബിഷപ്പ് […]

Continue Reading

സംസ്ഥാനത്ത് മഴ ശക്തം; ഇന്നും വ്യാപക മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തം. ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം […]

Continue Reading