ഓട്ടോമാറ്റിക് വാതിലുകൾ, രണ്ട് എൻജിനുകൾ; ട്രെയിനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ അടിമുടി പരിഷ്കരണത്തിന് ഒരുങ്ങുന്നു. എല്ലാ തീവണ്ടികൾക്കും ഓട്ടോമാറ്റിക് വാതിലുകൾ, പെട്ടെന്നുണ്ടാകുന്ന ജെർക്കുകളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെർക്ക് കപ്ളേഴ്സ്, കൂടുതൽ വേഗം സാധ്യമാക്കാൻ ഒരു തീവണ്ടിയ്ക്ക് രണ്ട് എൻജിനുകൾ തുടങ്ങിയവ നടപ്പാക്കാൻ റെയിൽവേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് എൻജിനുകൾ, ഒന്ന് തീവണ്ടിയുടെ മുൻപിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുക വഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തിൽ സാധ്യമാകും. മാത്രമല്ല, യാത്രാ […]
Continue Reading