ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദ്ദിച്ചു; കോട്ടയത്ത് വ്യാപാരി വിഷം ഉള്ളില്‍ ചെന്ന നിലയില്‍
കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ റബ്ബര്‍ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി എംപി ജോയിയെയാണ് ഗുരുതരാവസ്ഥയില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ കോട്ടയം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 9.30 ന് ഇയാളുടെ ഫാന്‍സി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ യുവതിയെ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ജോയി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നടത്തിയ […]
Continue Reading