പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന് ആയി ഭൂമിയെ കൂറ്റന്‍ സര്‍പ്പം വിഴുങ്ങുന്ന രൂപം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപത്തിലാണ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം. സംസ്ഥാന ശുചിത്വ മിഷന്‍ കനകക്കുന്നിലെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച ഇന്‍സ്റ്റലേഷനും ഇതിനോടകം ശ്രദ്ധേയമായി. ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ശുചിത്വ – മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണമാണ് പരിപാടി. ഉറവിട,ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമാണ് […]
Continue Reading