കാനഡയില്‍ വീണ്ടും കാട്ടുതീ: അറ്റ്ലാന്റിക് സമുദ്രം കടന്ന് പുകപടലം യൂറോപ്പിലെത്തിയെന്ന് നാസ

കാനഡ: കാനഡയില്‍ വീണ്ടും വന്‍ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. കാട്ടുതീയിലുണ്ടായ പുകപടലം അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറന്‍ യൂറോപ്പിലെത്തിയതായി നാസ പറയുന്നത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കാനഡയില്‍ കാട്ടുതീ പതിവാണ്. എന്നാല്‍, ഈ വര്‍ഷം ഇത് വളരെ അധികമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1995നു ശേഷം കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ആണിത്. തിങ്കളാഴ്ച നാസ പുറത്തുവിട്ട […]

Continue Reading

ഒന്റാരിയോയിലെ കൗമാരക്കാര്‍ക്കിടയിലെ ഒപിയോയിഡ് മരണങ്ങള്‍ മൂന്നിരട്ടിയായതായി പഠനം

ടൊറന്റോ: 2014 മുതല്‍ ഒന്റാരിയോയിലെ കൗമാരക്കാര്‍ക്കിടയിലെ ഒപിയോയിഡ് മരണങ്ങള്‍ മൂന്നിരട്ടിയായതായി പഠനം. യൂണിറ്റി ഹെല്‍ത്ത് ടൊറന്റോയിലെ ഒന്റാറിയോ ഡ്രഗ് പോളിസി റിസര്‍ച്ച് നെറ്റ്വര്‍ക്കിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഒപിയോയിഡ് മൂലമുള്ള മരണങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു, അതേസമയം മയക്കുമരുന്ന് ചികിത്സാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ 115 മരണങ്ങളെ അപേക്ഷിച്ച് 15 നും 24 നും ഇടയില്‍ പ്രായമുള്ളവരിലെ ഒപിയോയിഡ് മരണങ്ങള്‍ പാന്‍ഡെമിക്കിന്റെ ആദ്യ വര്‍ഷത്തില്‍ 169 ആയി ഉയര്‍ന്നതായും […]

Continue Reading

ട്രൂകോളറില്‍ ഇനി കോൾ റെക്കോർഡ് ചെയ്യാം

കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ട്രൂകോളര്‍ വീണ്ടും അവതരിപ്പിച്ച് ട്രൂകോളര്‍. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും വിധമാണ് ട്രൂ കോളര്‍ ഈ സംവിധാനം തിരിച്ചു വന്നിരിക്കുന്നത്. മുമ്പ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. എന്നാല്‍ ആക്സസിബിലിറ്റി ഫീച്ചറുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു എപിഐ ഉപയോഗിച്ച് ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചുള്ള കോള്‍ റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനം ഗൂഗിള്‍ തടഞ്ഞിരുന്നു. റെക്കോര്‍ഡിംഗ് ഫീച്ചര്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ആക്സസ് ചെയ്യാനാകൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോളുകളുടെ […]

Continue Reading

കടലില്‍ നീന്താനിറങ്ങിയ യുവാവിനെ ടൈഗര്‍ സ്രാവ് തിന്നു

കെയ്റോ: ഈജിപ്തില്‍ കടലില്‍ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് ഭക്ഷിച്ചു. വ്‌ളാഡിമിര്‍ പോപോവ് എന്ന റഷ്യന്‍ പൗരനെയാണ് ടൈഗര്‍ സ്രാവ് ഭക്ഷിച്ചത്. ഹുര്‍ഗദ നഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍ വളരെ വേഗത്തില്‍ തന്നെ ഇടപെട്ട് രക്ഷിക്കാൻ അടുത്തെത്തിയെങ്കിലും യുവാവിനെ സ്രാവ് ഭക്ഷിച്ചു . സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുമ്ബോള്‍ യുവാവ് പിതാവിനായി നിലവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. കരയില്‍ നിന്നിരുന്ന വ്‌ളാഡിമിറിന്‍റെ പിതാവ് ഈ ദാരുണ സംഭവത്തിന് സാക്ഷിയായിരുന്നു. സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാര്‍ഡ് […]

Continue Reading

കേന്ദ്രഭരണനേട്ടം മാത്രം പറഞ്ഞ് ബിജെപി; അഴിമതിയെണ്ണിപ്പറഞ്ഞ് കോൺഗ്രസ്: ആരു വാഴും കന്നഡദേശം

Wafer cake sweet roll cheesecake ice cream gingerbread sweet. Wafer gingerbread apple pie cotton candy jelly. Toffee oat cake oat cake toffee tootsie roll muffin sugar plum.

Continue Reading