കേന്ദ്രമന്ത്രി വി.മുരളീധരൻ,ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി
ഡമാസ്കസ്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് സിറിയയിൽ എത്തിയ കേന്ദ്രമന്ത്രി, ദമാസ്ക്കസിലെ സഭാ ആസ്ഥാനത്താണ് പാത്രീയാര്‍ക്കീസ് ബാവയെകണ്ടത്.മലങ്കര സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കേണ്ട ആവശ്യകത ഇരുവരും ചർച്ചചെയ്തു. സുറിയാനി സഭ ഭരതത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ,സാമൂഹ്യ, ആതുര ശുശ്രൂഷാ മേഖലളിലെ മികച്ച സേവനങ്ങളെ മന്ത്രി അനുസ്മരിച്ചു.മലങ്കരസഭയിൽ ഐക്യവും സമാധാനവും ഉണ്ടാകുമെന്ന് ബാവ പ്രത്യാശ പ്രകടിപ്പിച്ചു.സിറിയയിൽ ആഭ്യന്തര സംഘർഷ കാലത്ത് […]
Continue Reading