പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ അതിക്രിമിച്ചു കയറി, നാട്ടുകാർ നടുറോഡിലിട്ടു മർദിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പരാക്രമം. സ്ത്രീകൾ മാത്രമുള്ള വിടിനുള്ളിൽ അതിക്രമിച്ചു കയറി. അവർ വിവരമറിയിച്ച് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ നടുറോഡിൽ വളഞ്ഞിട്ടു മർദിച്ചു. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമമെന്നു നാട്ടുകാർ. ബേക്കറി ജംഗ്ഷനിൽ ഇന്നു രാവിലെ ആയിരുന്നു സംഭവം. ടെലികമ്യൂണിക്കേഷൻസ് വിഭാഗത്തിലെ സിപിഒ ആർ. ബിജുവാണ് രാവിലെ മദ്യലഹരിയിൽ അഴിഞ്ഞാടിയത്. ബേക്കറി ജംഗഷനിലെ വീട്ടിലേക്കാണ് ഇയാൾ അതിക്രമിച്ചു കയറിയത്. വീട്ടുടമ ചുമട്ടു തഴിലാളായാണ്. ഇയാൾ രാവിലെ ജോലിക്കു പോയിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബിജുവിന് ഈ […]
Continue Reading