നടന്‍ വിനായകന് ഇന്ന് നോട്ടീസ് നല്‍കും; 7 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ച നടന്‍ വിനായകന് ഇന്ന് നോട്ടീസ് നല്‍കും. 7 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കുക. ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്‌കാരത്തെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് വിനായകനെതിരെ കോണ്‍ഗ്രസ് അണികളില്‍ നിന്നും മറ്റും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫ്‌ലാറ്റിലെ ജനല്‍ ചില്ല് […]
Continue Reading