സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു; കണക്കുകളുമായി വനം മന്ത്രി
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടിലെ കാടുകളില്‍ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതില്‍ നിന്നാണ് കണക്ക് കണ്ടെത്തിയത്. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടില്‍ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്. ആകെ 84 കടുവകള്‍ ഉണ്ടെന്നാണ് കണക്ക് കണ്ടെത്തിയത്. അതേസമയം, 2018 […]
Continue Reading