ചതയ ദിനത്തിൽ അനധികൃത മദ്യവിൽപ്പന : ഒരാൾ എക്സൈസ് പിടിയിൽ
കോട്ടയം: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വ്യാപക മദ്യ വിൽപന നടത്തിയതിന് ആർപ്പൂക്കര വില്ലൂന്നി തോട്ടത്തിൽ വീട്ടിൽ സാജൻ . ടി .കെ (57) യെ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദ രാജ് . ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ അനധികൃത മദ്യവും, മദ്യം വിറ്റ വകയിൽ 650 രൂപയും പിടിച്ചെടുത്തു. ഇയാൾ കുറെ നാളുകളായി ആർ പൂക്കര, വില്ലൂന്നി , പനമ്പാലം കേന്ദ്രീകരിച്ച് മദ്യവില്പന […]
Continue Reading