പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞു പൊട്ടിച്ച അഭിഭാഷകന്‍ അറസ്റ്റില്‍
കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞു പൊട്ടിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റാണ് ഇയാളെ എറിഞ്ഞു പൊട്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി എസ്ആര്‍എം റോഡിലാണ് സംഭവം. എന്നാല്‍ പൊലീസ് തന്നെ കയ്യേറ്റം ചെയ്തുവെന്ന് അഭിഭാഷകൻ പരാതി പറയുന്നു. ഇന്നലെ രാത്രി സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോള്‍ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകന്‍ പുകവലിക്കുന്നത് കണ്ടെന്നും ഇത് പാടില്ലെന്നും പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനോട് […]
Continue Reading